ഓഖി: മൂന്ന് മൃതദേഹങ്ങള്‍കൂടി തിരിച്ചറിഞ്ഞു
കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെയും തിരൂരില്‍ സൂക്ഷിച്ചിരുന്ന രണ്ടു പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം അടിമവീട്ടില്‍ സെബാസ്റ്റ്യന്‍ അടിമ (40)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ തിരിച്ചറിഞ്ഞത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റര്‍ പിപി കൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.
പൊന്നാനി ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ രണ്ടെണ്ണവും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം തുമ്പ നെഹ്റും ജംക്ഷന് പുതുനല്വീട് മണക്കാട്ട് വിലാകം തോമസ് (43), കന്യാകുമാരി കടിയപട്ടണം തോമസ് സ്ട്രീറ്റ് സ്വദേശി ഡെല്ഫിന് രാജ് (49) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മൂന്നു മൃതദേഹങ്ങള്‍ തിരിച്ചറിയാനാകെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടലില്‍നിന്നു ലഭിച്ച വള്ളങ്ങളുടെ ഉടമകളെയും തിരിച്ചറിഞ്ഞിട്ടില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications