കണക്കിലെ കളികളുമായി ജേക്കബ് തോമസ്, ഗൃഹപാഠം ചെയ്യണമെന്ന് തോമസ് ഐസക്ക്, കൊമ്പുകോർക്കൽ...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലുണ്ടായ അമളികൾ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് രംഗത്തെത്തിയിരിക്കുന്നത്. പാഠം ഒന്ന് കണക്കിലെ കളികൾ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മഞ്ജുവും കാവ്യയും അടക്കമുള്ള താരങ്ങൾ പറഞ്ഞതെല്ലാം പരസ്യമാക്കി! ഒടുവിൽ പോലീസ് കേസെടുത്തു...

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും...

ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 7000 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിന് വേണ്ടത് 700 കോടിയും കൈയിലുള്ളത് 7000 കോടിയുമെന്നാണ് ജേക്കബ് തോമസ് കണക്കുകൾ സഹിതം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ജേക്കബ് തോമസിന്റെ കുറിപ്പ് ഇങ്ങനെ:-

ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ മന്ത്രി തോമസ് ഐസക്കും പ്രതികരണവുമായി രംഗത്തെത്തി. ദുരിതാശ്വാസ പ്രവർത്തനത്തിൽ ജേക്കബ് തോമസിന് വേണ്ടത്ര ധാരണയില്ലാത്തതിനാലാകും ഈ പരിഹാസമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

jacobthomas

ഇത്തരം കാര്യങ്ങളിൽ പരിഹസിക്കാനിറങ്ങുമ്പോൾ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണമെന്നും മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം:-

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ockhi cyclone; jacob thomas and thomas issac facebook war.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്