കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഒഡീഷ ടിഹിഡി ബാരമൂരിലെ ചാന്ത്ബാല്‍(30)ആണ് അറസ്റ്റിലായത്.

 കാസര്‍കോട്ടേക്ക് പുറംനാട്ടില്‍ നിന്ന് എത്തിയത് 65 റിഗ്ഗുകള്‍; പ്രതിദിനം കുഴിക്കുന്നത് 200ലേറെ കുഴല്‍കിണറുകള്‍ കാസര്‍കോട്ടേക്ക് പുറംനാട്ടില്‍ നിന്ന് എത്തിയത് 65 റിഗ്ഗുകള്‍; പ്രതിദിനം കുഴിക്കുന്നത് 200ലേറെ കുഴല്‍കിണറുകള്‍

ഉച്ചയ്ക്ക് നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചാന്ത്ബാലിനെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 1500 രൂപ കണ്ടെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ ഈ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു.

robbery

ജില്ലയുടെ പല ഭാഗത്തും ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
English summary
Odishya native arrested-tried to steal money from temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X