അഞ്ച് തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച നാടിന്റെ മുത്തശ്ശി വിടവാങ്ങി
പേരാമ്പ്ര : അഞ്ച് തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച നാടിന്റെ മുത്തശ്ശി വിടവാങ്ങി.കിഴക്കന്പേരാമ്പ്രയുടെ മുത്തശ്ശിയായ വയലാളി പാത്തുമ്മ ( 103)നിര്യാതയായി.
അഞ്ച്
തലമുറകള്‍ക്ക്
സാക്ഷ്യം
വഹിച്ച
നാട്ടുകാരുടെ
ഉമ്മൂമ്മയായ
പാത്തുമ്മയെ
രണ്ടുമാസം
മുമ്പ്
പ്രദേശത്തെ
പാലയാട്
ശ്രീകൃഷ്ണക്ഷേത്രകമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍
ആദരിച്ചിരുന്നു.ഭര്‍ത്താവ്
:
പരേതനായ
കുഞ്ഞമ്മത്കുട്ടി
ഹാജി.
മക്കള്‍
:
മൊയ്തു,
അബൂബക്കര്‍,
കുഞ്ഞയിഷ,
മമ്മി,
ഖദീജ,
മറിയം,
കുഞ്ഞബ്ദുള്ള,
കുഞ്ഞാമി.
മരുമക്കള്‍ : കുഞ്ഞായിഷ ( മരുതേരി), കുഞ്ഞായിഷ ( പാണ്ടിക്കോട്), കുഞ്ഞബ്ദുള്ള ചെറുവോട്ടുമ്മല്, കുഞ്ഞാമി (ചേനായി), പോക്കര് (കിഴക്കന്‍പേരാമ്പ്ര), സൂപ്പി (കോടേരിച്ചാല്‍), പാത്തു(കിഴക്കന്‍പേരാമ്പ്ര), കുഞ്ഞമ്മത് (കിഴക്കന്‍പേരാമ്പ്ര). സഹോദരങ്ങള്‍ : കുഞ്ഞാമിന (കായണ്ണ), പരേതരായ മമ്മി എറയമ്പത്ത്, ഖദീജ, കഞ്ഞമ്മത്.