ബിവറേജസ്സിനു മുന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ചു
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം ബിവറേജസിനു മുന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ 23 ന് വൈകുന്നേരം 5.30 ന് ആണ് സംഭവം. ബിവറേജസിൽ നിന്നും മദ്യം വാങ്ങി റോഡ് മുറിച്ചു കടക്കവെ യുവാക്കൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്ക് വൃദ്ദനെ ഇടിച്ചിടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് രക്തം വാർന്ന നിലയിലായ അജ്ഞാതനെ ബാലരാമപുരം പൊലീസെത്തിയാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ബൈക്ക് യാത്രികരായ യുവാക്കൾക്കും പരിക്കേറ്റിരുന്നു. ഇവരും ആശുപത്രിയിൽ ചികിത്സ തേടി. ഇടിച്ചിട്ട ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കഴിഞ്ഞ 30 ന് വൃദ്ധന്റെ മരണം സംഭവിക്കുകയായിരുന്നു.

ഇതേവരെയും ആളെ തിരിച്ചറിഞ്ഞിട്ടെല്ലെന്നാണ് പൊലീസ് പറയുന്നത്. ഉദ്ദേശം 60 വയസ്സ് വരും. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക ഫോണ്‍ -04712400366, സബ്ബ് ഇൻസ്പെക്ടർ -9497980103, എ.എസ്.ഐ – 9497987025 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications