Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മണിക്കൂറില്‍ അഞ്ച് വിവാഹമോചനക്കേസുകളെന്ന് കണക്കുകള്‍

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മണിക്കൂറില്‍ അഞ്ച് വിവാഹമോചനക്കേസുകള്‍ വിധിക്കുന്നതായി കണക്കുകള്‍. 2014 ലെ ലഭ്യമായ കണക്കുപ്രകാരം പ്രതിദിനം 130 ലധികം വിവാഹമോചനക്കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പുകല്‍പ്പിക്കുന്നത്. ജില്ലാ കുടുംബ കോടതികളില്‍ നിന്നും ലഭിച്ച കണക്കു പ്രകാരമാണിത്.

കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിവാഹമോചനക്കേസുകള്‍ കൂടിവരുന്നതായാണ് കണ്ടെത്തല്‍. കേരളത്തിനു തൊട്ടു പിറകില്‍ കര്‍ണ്ണാടകവും മഹാരാഷ്ട്രയുമാണ് .മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ സാക്ഷരതയും തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും ഈ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ .

divource-22-

ഹരിയാനയ്ക്കാണ് പട്ടികയില്‍ നാലാം സ്ഥാനം. സ്ത്രീ സാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവായ ഹരിയാനയില്‍ വിവാഹമോചനക്കേസുകളുട നിരക്ക് കേരളവുമായി താരത്മ്യം ചെയ്യുമ്പോള്‍ 80ശതമാനം കുറവാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിവാഹമോചനക്കേസുകളുടെ എണ്ണം കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നതാണാ വാസ്തവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+