തിരുവോണം ബംപറിൻ്റെ 30 കോടിയുടെ സമ്മാനം ഈ നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ഏജൻസി

തിരുവോണം ബംപറിൻ്റെ 30 കോടി TL360615 എന്ന നമ്പറിന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണത്തെ ക്രിസ്‌തുമസ്‌ പുതുവത്സര ബംപറും മുത്തു ഏജൻസിക്കായിരുന്നു. TA 957486 TB 642974 TC 810428 TD 305900 TE 328611 TG 805847 TH 902375 TJ 150990 TK 375661 TL 888018 TA 300530 TB 439962 TC 952340 TD 279706 TE 970611 TG 355002 TH 192282 TJ 978616 TK 976006 TK 976006 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി വീതം ലഭിച്ചത്.

TA-190509, TB-342811, TC-790518, TD-391100, TE-574804, TG-132958, TH-190728, TJ-857456, TK-117233, TL-214267, TA-398143, TB-884286, TC-429837, TD-539041, TE-683330, TG-971190, TH-838226, TJ-484920, TK-540538, TL-340163 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം 25 ലക്ഷം ലഭിച്ചത്.

നാലാം സമ്മാനം (5,00,000)

TA 369775 TB 558547 TC 278059 TD 905827 TE 594498 TG 136478 TH 410444 TJ 308307 TK 757590 TL 206074

അ‍‍ഞ്ചാം സമ്മാനം (2,00,000)

TA 848952 TB 111460 TC 595357 TD 339006 TE 708462 KR TG 120016 TH 856481 TJ 184151 TK 826615 TL 914962

ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിരുവോണം ബംപർ ടിക്കറ്റിൽ ഇത്തവണ റെക്കോഡ് വിൽപ്പനയാണ് നടന്നത്. 90 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇത് മുഴുവനും വിറ്റ് തീർന്നിരുന്നു. ബംപർ വിൽപ്പനയിലൂടെ ഏകദേശം 475 കോടിയോളം രൂപയാണ് സർക്കാരിന് ലഭിച്ചത്.

onambumper2-

30 കോടിയിൽ 16.47 കോടിയാണ് നികുതികളെല്ലാം കഴിഞ്ഞ് വിജയിയുടെ കൈകളിൽ എത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമ്മിഷന്‍. ബാക്കി 27 കോടി രൂപയില്‍ ആദായനികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.

ആറാം സമ്മാനം 5000 രൂപ വീതം 54000 പേര്‍ക്ക്, ഏഴാം സമ്മാനം 2000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒമ്പതാം സമ്മാനം 500 രൂപ വീതം 2,75,400 പേര്‍ക്ക് സമാശ്വാസ സമ്മാനം 5,00,000 വീതം 9 പേര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma