ആറാം സമ്മാനം 5000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്
Sep 20, 2023, 2:51 pm IST
അഞ്ചാം സമ്മാനം -മറ്റ് നമ്പറുകൾ: TJ 803464, TK 211926, TL 492466
Sep 20, 2023, 2:49 pm IST
അഞ്ചാം സമ്മാനം -മറ്റ് നമ്പറുകൾ: TE 799045, TG 661206, TH 190282
Sep 20, 2023, 2:49 pm IST
അഞ്ചാം സമ്മാനം -മറ്റ് നമ്പറുകൾ:അഞ്ചാം സമ്മാനം -മറ്റ് നമ്പറുകൾ: TB 260345, TC 929957, TD 479221
Sep 20, 2023, 2:47 pm IST
അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക്- ഒന്നാമത്തെ നമ്പർ : TA 661830
Sep 20, 2023, 2:46 pm IST
നാലാം സമ്മാനം- മറ്റ് നമ്പറുകൾ: TK 138921, TL 392752
Sep 20, 2023, 2:45 pm IST
നാലാം സമ്മാനം- മറ്റ് നമ്പറുകൾ: TH 612866, TJ 405280
Sep 20, 2023, 2:41 pm IST
നാലാം സമ്മാനം- മറ്റ് നമ്പറുകൾ: TD 672999, TE 709155
Sep 20, 2023, 2:39 pm IST
നാലാം സമ്മാനം- മറ്റ് നമ്പറുകൾ: TB 748754, TC 589273
Sep 20, 2023, 2:37 pm IST
നാലാം സമ്മാനം 10 പേർക്ക് 5 ലക്ഷം രൂപ വീതം- ഒന്നാമത്തെ നമ്പർ : TA 372863
READ MORE
12:33 PM, 20 Sep
ഈ വർഷത്തെ തിരുവോണം ബംബർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്കാണ് നടക്കുക
12:34 PM, 20 Sep
തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചാണ് ബംബർ നറുക്കെടുപ്പ് നടക്കുക
12:35 PM, 20 Sep
ഭാഗ്യം ആർക്ക്?
സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്ക് എടുക്കുക
12:51 PM, 20 Sep
സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുകയുളള ലോട്ടറിയാണ് ഓണം ബംബർ
12:51 PM, 20 Sep
ഒന്നാമന് 25 കോടി
ഒന്നാം സമ്മാനം ലഭിക്കുന്ന ആൾക്ക് 25 കോടി രൂപയാണ് സമ്മാനത്തുക
12:55 PM, 20 Sep
ഓണം ബംബർ നറുക്കെടുക്കുന്നതിന്റെ തൊട്ട് മുൻപ് വരെ നിങ്ങൾക്ക് ടിക്കറ്റ് വാങ്ങാൻ സാധിക്കും
1:00 PM, 20 Sep
ഇത്തവണ സംസ്ഥാനത്ത് ഓണം ബംബറിൽ റെക്കോർഡ് വിൽപന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്
1:08 PM, 20 Sep
വിൽപനയിൽ റെക്കോർഡ്
ഇതുവരെ 74 ലക്ഷത്തിന് മുകളിലാണ് ബംബർ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരിക്കുന്നത്
1:15 PM, 20 Sep
കഴിഞ്ഞ വർഷം 66. 5 ലക്ഷം ഓണം ബംബർ ടിക്കറ്റുകൾ ആയിരുന്നു വിറ്റു പോയത്
1:28 PM, 20 Sep
ഒന്നാം സമ്മാനം നേടുന്നയാൾക്ക് 25 കോടിയിൽ നിന്ന് സർ ചാർജ്ജും നികുതിയും ഏജന്റിന്റെ കമ്മീഷനും കഴിഞ്ഞുളള തുകയാണ് കയ്യിൽ കിട്ടുക.
1:29 PM, 20 Sep
കയ്യിലെത്ര ?
12.88 കോടി രൂപ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്നയാളുടെ കയ്യിലെത്തും
1:48 PM, 20 Sep
രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും
2:00 PM, 20 Sep
20 പേർക്കാണ് മൂന്നാം സമ്മാനം. 50 ലക്ഷം രൂപ വീതം ലഭിക്കും
2:01 PM, 20 Sep
പാലക്കാട് ജില്ലയിൽ ആണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപന നടന്നിരിക്കുന്നത്
2:02 PM, 20 Sep
11.70 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റ് പോയത്
2:03 PM, 20 Sep
ഭാഗ്യശാലിയെ അറിയാം
തിരുവോണം ബംബർ നറുക്കെടുപ്പ് അൽപസമയത്തിനകം
2:04 PM, 20 Sep
ഓണം ബംബർ സമ്മാനമായി ആകെ 125 കോടി രൂപയാണ് വിതരണം ചെയ്യുന്നത്
2:05 PM, 20 Sep
സംസ്ഥാനത്ത് ആകെ 75 ലക്ഷം ബംബർ ടിക്കറ്റുകളാണ് വിൽപന നടത്തിയത്
2:08 PM, 20 Sep
നറുക്കെടുപ്പിന് ഏതാനും മിനുറ്റുകൾ മാത്രം ബാക്കി
2:10 PM, 20 Sep
തിരുവോണം ബംബർ നറുക്കെടുപ്പ് ആരംഭിച്ചു
2:11 PM, 20 Sep
തിരുവോണം ബംബർ ഒന്നാം സമ്മാനം TE 230662 എന്ന ടിക്കറ്റിന്
2:13 PM, 20 Sep
രണ്ടാം സമ്മാനം- ഒരു കോടി രൂപ 20 പേർക്ക്- ആദ്യ നമ്പർ- TH 305041
2:13 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TL 894358, TC 708749
2:14 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TA 781521, TD 166207
2:15 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TB 398415, TB 127095
2:16 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TC 320948, TB 515087
2:16 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TJ 410906, TC 946082
2:18 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TE 421674, TC 287627
2:19 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TE 220042, TC 151097
2:19 PM, 20 Sep
രണ്ടാം സമ്മാനം മറ്റ് നമ്പറുകൾ- TG 381795, TH 314711
READ MORE
തിരുവനന്തപുരം: തിരുവോണം ബംബർ നറുക്കെടുപ്പ് ഫലം അറിയാൻ ഇനി അൽപസമയം മാത്രമാണ് ഉളളത്. ടിക്കറ്റ് എടുത്തവരും എടുക്കാത്തവരുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് ആ ഭാഗ്യം ആർക്കാണ് എന്നറിയാൻ. ഏറ്റവും വലിയ സമ്മാനത്തുകയാണ് എന്നതാണ് ഓണം ബംബറിനെ ആകർഷകമാക്കുന്നത്. ഓണം ബംബർ 2023 നറുക്കെടുപ്പ് ഫലം തത്സമയം അറിയാം വൺ ഇന്ത്യ മലയാളത്തിലൂടെ..