കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ഓണം പൊളിക്കും! പത്തു കോടിയുടെ ഓണം ബമ്പറിന് വൻ ഡിമാൻഡ്! വേഗം വാങ്ങി പോക്കറ്റിലാക്കൂ...

ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മൂന്നാഴ്ചയോളം പിന്നിട്ടപ്പോൾ 42.50 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായെത്തിയ ഈ വർഷത്തെ ഓണം ബമ്പറിന് വിപണിയിൽ വൻ ഡിമാൻഡ്. ജൂലായ് 25ന് ആരംഭിച്ച ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പന സർവകാല റെക്കോഡിലേക്കാണ് കുതിക്കുന്നത്.

സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു! സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു!

ഹൈന്ദവരായ വീട്ടമ്മമാർ സൂക്ഷിക്കുക! വിദേശത്ത് നിന്നും ഇസ്ലാമിക ഗ്രന്ഥങ്ങൾ! ലക്ഷ്യം മതപരിവർത്തനം? ഹൈന്ദവരായ വീട്ടമ്മമാർ സൂക്ഷിക്കുക! വിദേശത്ത് നിന്നും ഇസ്ലാമിക ഗ്രന്ഥങ്ങൾ! ലക്ഷ്യം മതപരിവർത്തനം?

ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മൂന്നാഴ്ചയോളം പിന്നിട്ടപ്പോൾ 42.50 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. നിലവിൽ അച്ചടിച്ചിട്ടുള്ള നാൽപ്പത് ലക്ഷം ടിക്കറ്റുകളിൽ ഇരുപത് ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നുവെന്നാണ് കണക്ക്. അച്ചടിച്ചിട്ടുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നാൽ പുതിയതായി 30 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.

onambumper

ഈ വർഷം 90 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകൾ വിൽക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചാൽ 225 കോടി രൂപ വരുമാനം ലഭിക്കും. സെപ്റ്റംബർ 20ന് നറുക്കെടുപ്പ് ദിവസമാകുമ്പോഴേക്കും 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതിദിനം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് വിൽക്കുന്നത്.

വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..

സെപ്റ്റംബർ ആദ്യവാരം മുതൽ ഇത് കുത്തനെ വർദ്ധിക്കുമെന്നാണ് വിൽപ്പനക്കാരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 72 ലക്ഷം ലോട്ടറിയാണ് അച്ചടിച്ചത്. ഇതില്‍ 69,79,589 ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു.

കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...

പത്തു കോടി രൂപയാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനമടക്കം 61.81 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പർ നറുക്കെടുപ്പിൽ നൽകുന്നത്. ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതിയോളം സമ്മാനമായി നൽകണമെന്നാണ് സർക്കാർ നയം. എന്നാൽ ഇത് ബമ്പർ ടിക്കറ്റുകൾക്ക് ബാധകമല്ല. ലോട്ടറി വിൽപ്പനയുടെ 12 ശതമാനമാണ് ജിഎസ്ടി നൽകേണ്ടത്. ഈ തുകയിൽ പകുതി കേന്ദ്രത്തിന് ലഭിക്കുകയും ചെയ്യും.

English summary
onam bumper lottery 2017 sales is going on and demand increased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X