കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; ഓണപ്പരീക്ഷകൾ മാറ്റിവെച്ചു...പുതുക്കിയ തീയതി പിന്നീട് അറിയിക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 31 ന് ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ മിക്ക സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

exam

അതേസമയം കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

മലപ്പുറം പെരിങ്ങാവിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു; സംസ്ഥാനത്താകെ 19 മരണംമലപ്പുറം പെരിങ്ങാവിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു; സംസ്ഥാനത്താകെ 19 മരണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
onam exams postponded due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X