ഓണം സ്പെഷ്യല്‍; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍... വിശദവിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം:
ഓണക്കാലത്തോടനുബന്ധിച്ച്
കെ.എസ്.ആര്.ടി.സി
ആഗസ്റ്റ്
25
മുതല്‍
സെപ്റ്റംബര്‍
ഏഴ്
വരെ
പ്രത്യേക
സര്‍വ്വീസുകള്‍
കേരളത്തിലെ
വിവിധ
കേന്ദ്രങ്ങളില്‍
നിന്നും
ബാംഗ്ലൂരിലേക്കും
തിരിച്ചും
നടത്തും.
https://online.keralartc.com
ല്‍
ഓണ്‍ലൈനായി
ടിക്കറ്റുകള്‍
റിസര്‍വ്
ചെയ്യാം.
കേരളത്തിലേക്ക്
വരുന്നവര്‍
കോവിഡ്
ജാഗ്രത
പോര്‍ട്ടില്‍
(
http://covid19jagratha.kerala.nic.in
)
രജിസ്റ്റര്‍
ചെയ്ത്
യാത്രാ
പാസ്
ഹാജരാക്കിയാല്‍
മാത്രമേ
യാത്ര
അനുമതി
ലഭിക്കു.
കര്‍ണ്ണാടകയിലേയ്ക്കുളള
യാത്രക്കാര്‍
''seva
sindhu''
(https://sevasindhu.karnataka.gov.in)
പോര്‍ട്ടില്‍
രജിസ്റ്റര്‍
ചെയ്ത്
യാത്രാ
പാസ്
ഉറപ്പാക്കണം.
ബാംഗ്ലൂരില്‍
നിന്നുമുളള
സര്‍വ്വീസുകള്‍
26.08.2020
മുതല്‍
07.09.2020
വരെ
1.
15.32
ബാംഗ്ലൂര്‍-തിരുവനന്തപുരം
(സൂപ്പര്‍
ഡീലക്സ്)-
സേലം,
പാലക്കാട്,
ആലപ്പുഴ
(വഴി).
2.
15.46
ബാംഗ്ലൂര്‍-കോട്ടയം
(സൂപ്പര്‍
ഡീലക്സ്)-
സേലം,
പാലക്കാട്
(വഴി)
3.
19.01
ബാംഗ്ലൂര്‍-എറണാകുളം
(സൂപ്പര്‍
ഡീലക്സ്)-
മൈസൂര്‍,
സുല്‍ത്താന്‍ബത്തേരി
(വഴി)
4.
19.33
ബാംഗ്ലൂര്‍-പത്തനംതിട്ട
(സൂപ്പര്‍
ഡീലക്സ്)-
സേലം,
പാലക്കാട്,
കോട്ടയം
(വഴി)
5.
20.00
ബാംഗ്ലൂര്‍
-തൃശ്ശൂര്‍
(സൂപ്പര്‍
ഡീലക്സ്)-
സേലം,
പാലക്കാട്(വഴി)
6.
20.32
ബാംഗ്ലൂര്‍
-കാസര്‍കോട്
(സൂപ്പര്‍
ഡീലക്സ്)-
മൈസൂര്‍,
സുള്ള്യ
(വഴി)
7.
21.01
ബാംഗ്ലൂര്‍
-പാലക്കാട്
(സൂപ്പര്‍
ഡീലക്സ്)-
സേലം
(വഴി)
8.
23.00
ബാംഗ്ലൂര്‍
-കണ്ണൂര്‍
(സൂപ്പര്‍
ഡീലക്സ്)-
മൈസൂര്‍,
വിരാജ്പേട്ട്,
ഇരിട്ടി
(വഴി)
9.
22.30
ബാംഗ്ലൂര്‍
-കോഴിക്കോട്
(സൂപ്പര്‍
ഡീലക്സ്)-
മൈസൂര്‍,
സുല്‍ത്താന്‍ബത്തേരി
(വഴി)
ബാംഗ്ലൂരിലേക്കുളള
സര്‍വ്വീസുകള്‍
25.08.2020
മുതല്‍
06.09.2020
വരെ
1.
15.01
തിരുവനന്തപുരം-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
ആലപ്പുഴ,
തൃശ്ശൂര്‍,
സേലം
(വഴി)
2.
16.46
എറണാകുളം-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
കോഴിക്കോട്,
സുല്‍ത്താന്‍ബത്തേരി
(വഴി)
3.
17.32
പത്തനംതിട്ട-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
കോട്ടയം,
പാലക്കാട്,
സേലം
(വഴി)
4.
17.33
കോട്ടയം-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
തൃശ്ശൂര്‍,
പാലക്കാട്,
സേലം
(വഴി)
5.
08.02
കോഴിക്കോട്-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
സുല്‍ത്താന്‍ബത്തേരി
(വഴി)
6.
20.01
തൃശ്ശൂര്‍-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
പാലക്കാട്,
സേലം
(വഴി)
7.
07.30
കണ്ണൂര്‍-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
വിരാജ്പേട്ട്,
മൈസൂര്‍
(വഴി)
8.
20.32
കാസര്‍കോട്-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
സുളള്യ,
മൈസൂര്‍
(വഴി)
9.
21.01
പാലക്കാട്-ബാംഗ്ലൂര്‍
(സൂപ്പര്‍
ഡീലക്സ്)-
സേലം
(വഴി)
ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി