കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് വിദ്യാലയങ്ങള്‍ക്ക് 10 ദിവസത്തെ അവധിയില്ല... വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ വാരിക്കോരി അവധി നല്‍കിയിരുന്നു. മഴയുടെ തോത് അനുസരിച്ച് തുടര്‍ച്ചയായും ഇടദിവസങ്ങളിലും ഒക്കെയായിട്ടായിരുന്നു അവധികള്‍. എന്നാല്‍ മഴക്കെടുതി അവധിയെ തുടര്‍ന്ന് അവധി ലഭിച്ചതിനാല്‍ സ്കൂളുകള്‍ക്ക് പത്ത് ദിവസമുളള ഓണാവധി നല്‍കില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേ! മഴക്കെടുതിയില്‍ കേരളത്തിന് താങ്ങായി 5 കോടി നല്‍കി രവി പിള്ള!!ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേ! മഴക്കെടുതിയില്‍ കേരളത്തിന് താങ്ങായി 5 കോടി നല്‍കി രവി പിള്ള!!

തെലുങ്ക് സിനിമാ മണ്ണില്‍ നിന്ന് സഹായ പ്രവാഹം!! ലക്ഷ കണക്കിന് രൂപ വീശി അല്ലു അര്‍ജ്ജുന്‍!!തെലുങ്ക് സിനിമാ മണ്ണില്‍ നിന്ന് സഹായ പ്രവാഹം!! ലക്ഷ കണക്കിന് രൂപ വീശി അല്ലു അര്‍ജ്ജുന്‍!!

"നിന്നെ കണ്ടാല്‍ ആര്‍ക്കും കൊല്ലാന്‍ തോന്നും".. 'ഉമര്‍ ഖാലിദിനെതിരെ ടിജി മോഹന്‍ ദാസ്

studentsdd-1534145730.jpg

2018-19 അധ്യയന വർഷത്തിൽ മഴക്കെടുതി കാരണം അവധി നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളിൽ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്നായിരുന്നു പ്രചാരണം. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് തന്നെ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് അത്തരം ഒരു തിരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വകുപ്പ് അറിയിച്ചു.

കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കിയില്ല!! രാജ്നാഥ് സിങ്ങിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലകേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കിയില്ല!! രാജ്നാഥ് സിങ്ങിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

നഷ്ടപ്പെട്ട ക്ലാസുകള്‍ ശനിയാഴ്ചകളില്‍ നടത്താനാണ് വകുപ്പ് തിരുമാനിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!!ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!!

English summary
onam ten days leaves this is what educational department says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X