പാറ്റൂരില്‍ ബസ്സ് അപകടം;ഒരാള്‍ മരിച്ചു,അപകടത്തില്‍പ്പെട്ടത് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ്
തിരുവനന്തപുരം: പാറ്റൂരില്‍ ബസ്സപകടം. ബസ്സ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു.

കഠിനംകുളം സ്വദേശി അജയനാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഐഎന്‍ടിയുസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയ സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.












Click it and Unblock the Notifications