തന്റെ പേരില്‍ നല്കിയ വാര്‍ത്ത വ്യാജം, പ്രമുഖ പത്ര ഓണ്ലൈനിതിരെ മംമ്താ മോഹന്‍ദാസ്
തിരുവനന്തപുരം: 'പ്രാര്‍ഥിച്ചത് ജീവന് പോയി കിട്ടാന്‍' എന്ന തലക്കെട്ടില്‍ പ്രമുഖ പത്രമായ മംഗളം ഓണ്‍ലൈന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖം കെട്ടിച്ചമച്ചതാണെന്ന് നടി മംമ്താ മോഹന്‍ദാസ്. ഇതേ സയമം ഈ ഓണ്ലൈനിന് താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നും താരം പറയുന്നു. രണ്ടുതവണ അര്‍ബുദം പിടികൂടിയിട്ടും ആത്മവിശ്വാസം കൊണ്ട് രോഗത്തെ കീഴടക്കാനുള്ള ശ്രമമായിരുന്നു മംമ്തയുടേത്.
ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ചുക്കൊണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇങ്ങനെ നല്‍കിയിരിക്കുന്നത്. നാലു ഉപശീര്‍ഷകങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് നാലും വ്യാജമാണെന്ന് ഫേസ്ബുക്ക് പേജിലൂടെ താരം വ്യക്തമാക്കിയത്. വാര്‍ത്തയോടു ബന്ധപ്പെട്ട് മംഗളം നല്കിയ കാര്‍ഡിനെ മുന്‍നിര്‍ത്തിയാണ് താരത്തിന്റെ ഫേസ്ബുക്ക പോസ്റ്റ്.

മംഗളത്തിനെതിരെ
മംഗളം ഓണ്‍ലൈന്‍ നടി മംമ്തയെ കുറിച്ച് ന്ല്കിയ വാര്‍ത്തയ്ക്കെതിരെ ആഞ്ഞടിച്ചുക്കൊണ്ടാണ് മംമ്ത രംഗത്തെത്തിയത്.

പ്രാര്‍ഥിച്ചത് ജീവന് പോയികിട്ടാന്‍
പ്രാര്‍ത്ഥിച്ചത് ജീവന്പോയികിട്ടാന് എന്ന തലക്കെട്ടോടുകൂടിയാണ് മംഗളം ഓണ്‍ലൈന്‍ മംമ്തയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നാലു ഉപശീര്ഷകങ്ങളോടു കൂടിയാണ് മംഗളം നല്‍കിയത്. ഇത് നാലും വ്യാജമാണെന്ന് താരം പറയുന്നു.

ഇന്റര്‍വ്യൂ നല്‍കിയില്ല
മംഗളം ഓണ്‍ലൈന്‍ താന്‍ ഇന്റര്‍വ്യൂ നല്‍കിയില്ലെന്ന് താരം പറയുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന ശീര്‍ഷകങ്ങളും ഉപശീര്‍ഷകങ്ങളും വ്യാജമാണ്.

വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെ
ഓണ്‍ലൈന്‍ നല്കിയ വാര്‍ത്തയ്ക്ക് ഫേസ്ബുക്കിലൂടെയാണ് മംമ്ത പ്രതികരിച്ചത്. ആത്മസുഹൃത്തായ പ്രജിത്ത് വിവാഹ ശേഷം മാനസികമായ അകന്നു. ദിലീപേട്ടന് ടു കണ്ട്രീസ് എനിക്ക വേണ്ടി മാസങ്ങള്‍ മാറ്റിവച്ചു. ഇനിയൊരു വിവാഹം സ്നേഹിക്കാനറിയാവുന്ന ഒരു നാട്ടിന് പുറത്തു കാരന് മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഓര്ജിനലല്ല എന്നിങ്ങനെയാണ് തലക്കെട്ടുകള്‍ നല്‍കിയത്.

വില്‍പ്പനയ്ക്കായി എന്തും ചെയ്യും
പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി നിങ്ങള്‍ എന്തും ചെയ്യുമെന്ന പരിഹാസത്തോടെയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

സിംപതി
ജീവിതത്തില്‍ കഠിന അനുഭവങ്ങള്‍ നേരിട്ട താനടക്കമുള്ളവര്‍ അവസാനമായി മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് സിംപതിയെന്നും മംമ്ത പറയുന്നു.
|
ഫേസ്ബുക്ക് പോസ്റ്റ്
തന്റെ വാര്‍ത്ത വ്യാജമാണെന്ന് മംമ്ത പ്രതികരിച്ചത് ഫേസ്ബുക്ക് പേജിലൂടെയാണ്. പരിഹാസത്തോടെയാണ് താരം പോസ്റ്റിട്ടിരിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications