Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയവഴി പെണ്‍വാണിഭം,13 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയവഴി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയുള്‍പ്പെടെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ 13 അംഗ സംഘം പോലീസ് വലയില്‍. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നാലു പേര്‍ സ്ത്രീകളാണ്. സൈബര്‍ ക്രൈം പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.പോലീസിന്റെ ആസൂത്രിത നീക്കമാണ് പ്രതികളെ കുടുക്കിയത്. പ്രത്യേകിച്ചും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ എത്തിക്കാറുണ്ടെന്ന് അറസ്റ്റിലായ പ്രതികള്‍ പറഞ്ഞു. വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്ന മൊബൈല്‍ നമ്പരില്‍ കസ്റ്റമര്‍ എന്ന വ്യാജേനയാണ് പോലീസ് ഇവരുമായി ബന്ധപ്പെട്ടത്. പണ്‍കുട്ടികളെ ആവശ്യമുളളവര്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് ചെന്നാല്‍ ഇഷ്ടമുളളവരെ തിരഞ്ഞെടുക്കാം.

sexracket-26-

പ്രായക്കുറവുളളവര്‍ക്ക് വന്‍ തുകയാണ് ഇവര്‍ നിശ്ചയിച്ചിരുന്നത്. തുടര്‍ന്നു നടന്ന വിലപേശലിലൂടെ ആസൂത്രിതമായാണ് അറസ്റ്റുനടന്നത്‌. സംഘം ഉപയോഗിച്ചിരുന്ന കാറുകളും പെണ്‍കുട്ടികളുട ഫോട്ടോയുമുള്‍പ്പെടെയുളളവ പോലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+