ഓണക്കാലം പെണ്‍വാണിഭ സംഘത്തിന് ഗോള്‍ഡന്‍ കാലം; വാട്സ് ആപ്പ് വഴി ഡീല്‍, പിന്നെ ഇടപാട്
മുപ്പതോളം പരസ്യങ്ങളാണ് ഓണ്‍ലൈന്‍ സെറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
തിരുവനന്തപുരം: ഓണക്കാലം എല്ലാ കച്ചവടങ്ങളും തകൃതിയായി നടക്കുന്ന കാലമാണ്. പച്ചക്കറി മുതല്‍ സ്വര്‍ണ്ണ വരെയുള്ള കച്ചവടങ്ങള്‍ക്ക് വന്‍ ലഭാമാണ് ഓണക്കാലത്ത്. എന്നാല്‍ ഇത്തണ ഇവര്‍ക്ക് മാത്രമല്ല ഓണകച്ചവടം പൊടിപൊടിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭവം സംഘങ്ങള്‍ക്കും ഓണക്കാലം പൊടിപൊടിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഉത്തരേന്ത്യന്‍ സ്ത്രീകളെ മുന്‍ നിര്‍ത്തിയാണ് ബിസിനസ്.

ലോക്കന്റോ പോലുള്ള പ്രമുഖ ഓണ്‍ലെന്‍ സെറ്റുകളില്‍ തിരുവന്തപുരം ലെക്കേഷനില്‍ സെര്‍ച്ചു ചെയ്താല്‍ നിരവധി സംഘങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പരസ്യങ്ങളാണ് ഓണ്‍ലൈന്‍ സെറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

ഫ്ലറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം
ഇപ്പോള്‍ ഫ്ലറ്റുക്കള് കേന്ദ്രീകരിച്ചാണ് ബിസിനസ് നടക്കുന്നത്.കഴക്കൂട്ടം, കേവളം, മ്യൂസിയം, ബൈപ്പാസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തര സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നതെന്നു പോലീസ് പറയുന്നു.

വലവിരച്ച് ഷാഡോ പോലീസ്
സംഘത്തെ പിടികൂടാനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആരോയും പിടികൂടാന്‍ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ ദിവസം മ്യൂസിയത്തിലെ പ്ലാറ്റില്‍ നിന്ന് പിടികൂടി സംഘം കഴക്കൂട്ടത്തെ ഇടപാടിനെ കുറിച്ചു വെളി

ടെക്നോ പാര്‍ക്കില്‍
ടെക്നോപാര്‍ക്കിന്റെ പേരിലാണ് പല പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നത്.

ആളുകളെ തെറ്റിധരിപ്പിക്കുന്നു
ഭാര്യാഭര്ത്താക്കന്മാരെന്ന് വ്യജേനെ നടത്തപ്പിക്കാരനും പെണ്‍കുട്ടിയും പ്ലാറ്റില്‍ താമസിക്കുകയും .തുടര്‍ന്നാണ് തങ്ങളുടെ ബിസിനസ് നടത്തുന്നത്. നടത്തിപ്പുകാരന്റെ സഹായിയായി ഒരു സ്ത്രീയോ അല്ലെങ്കില്‍ ഒരു ഡ്രൈവറോ സംഘത്തത്തിനൊടൊപ്പം ഉണ്ടാകും.

വാട്സ്പ്പ് വഴിയുള്ള ഇടപാട്
വാട്സ് അപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്താണ് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ശേഷം ടീല്‍ ഉറപ്പിച്ച് പണം വാങ്ങിയതിനു ശേഷം മാത്രമേ പ്ലാറ്റില്‍ പ്രവേശനമുള്ളു.

ഓണത്തിനെ സ്പെഷ്യല്‍ റേറ്റ്
ഓണക്കാലമായതു കൊണ്ട് പ്രത്യേക ചാര്‍ജാണ്. നാലുമണിക്കൂറിനു 8000 രൂപ മുതല്‍ 10000 രൂപവരെയാണ്. കൂടാതെ ആറു മാസം കൂടുമ്പോള്‍ പ്ലാറ്റും ഫോണ്‍ നമ്പറും മാറും.

വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ
വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ ഈ സംഘത്തിലെ ഖണ്ഡികളാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും വീട്ടു ജോലിക്കായി വരുന്നവരാണ് ഇത്തരം സംഘത്തിന്റെ വലയിലാകുത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications