Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ ഉന്നതകര്‍ക്ക് ബന്ധം? പ്രതി അക്ബര്‍

Posted by:
Updated: Sunday, November 29, 2015, 17:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെട്ടെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ആഭ്യന്തര മന്ത്രിയുടെ ഓഫിസുമായി ബന്ധമെന്ന് പ്രതി അക്ബര്‍. ആഭ്യന്തര മന്ത്രിയുടെ ഓഫിസിലെ ഉന്നതര്‍ക്ക് റാക്കറ്റുമായി ബന്ധമുണ്ട്. കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് അക്ബര്‍ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് പെണ്‍വാണിഭ കേസിലെ 12 പ്രതികളെയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി പോലസ് കസ്റ്റഡിയില്‍ വിട്ടത്. എല്ലാവരെയും വൈദ്യ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

{photo-feature}

Story first published:  Sunday, November 29, 2015, 16:58 [IST]
English summary
online sexracket case, main accuse akbar revealed with relation of home minister's officers

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like