Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഓണ്‍ലൈന്‍ പെണ്‍വാണിഭം:അച്ഛനും മകനും ചേർന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കഥ കേട്ടാല്‍ ഞെട്ടും, ഭീകരം

Posted by:
Updated: Wednesday, December 9, 2015, 10:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ ജോഷിയും മകനും ചേര്‍ന്ന് വിദേശത്തേക്ക് കടത്തിയത് ആറു പെണ്‍കുട്ടികളെയെന്ന് പോലിസ് വെളിപ്പെടുത്തല്‍. ജോഷിയുടെ മകന്‍ ജോയ്‌സിനെയും സഹായി അരുണിനെയും നാലു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രിന്‍സിപ്പവല്‍ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇരുവരും കടത്തിയ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരം അറിയിച്ചത്.

ജോയ്‌സിനെയും സഹായി അരുണിനെയും ബെംഗളൂരുവില്‍ വച്ചാണ് പിടികൂടിയത്. അവര്‍ ഒളിവില്‍ കഴിയവെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

{photo-feature}

Story first published:  Wednesday, December 9, 2015, 10:02 [IST]
English summary
Online sexracket main accuse joshi's son in police custody for four days

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like