Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിലെ പുതിയ ഡാം, പിണറായിയെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ പുതിയ ഡാം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് പരിഗണിച്ച് വേണം നടപടികള്‍ സ്വീകരിയ്ക്കാനെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Oommen Chandy

പിണറായി വിജയന്റെ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക കാണാതിരിയ്ക്കാനാവില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാണ് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+