ടൈറ്റാനിയം കേസില്‍ ഞങ്ങള്‍ പ്രതികളല്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ തങ്ങള്‍ പ്രതികളെല്ലെന്നും പ്രതിസ്ഥാനത്ത് കാണുന്നത് മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ താനും രമേശ് ചെന്നിത്തലയും, വികെ ഇബ്രാഹിം പ്രതികളല്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
2002 ല്‍ ടൈറ്റാനിയം ഉപയോഗിയ്ക്കുന്ന ഫാക്ടറില്‍ പൂട്ടുമെന്ന സ്ഥിതിയുണ്ടായി. അത് ഒഴിവാക്കാനാണ് മലനീകരണ സംസ്ക്കരണ യൂണിറ്റിന് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടല്‍ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചതെന്നും ഉമ്മന്‍ചാണ്ടി.

ബാക്കി കാര്യങ്ങളൊക്കെ ചെയ്തത് ഇടത് സര്‍ക്കാരാണെന്നും അഴിമതിയുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ഇടതു സര്‍ക്കാര്‍ തറക്കല്ലിട്ടതെന്നും ഉമ്മന്‍ ചാണ്ടി ചോദിയ്ക്കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്, ഫാക്ടറികള്‍ പൂട്ടാതിരിയ്ക്കാന്‍ അന്നെടുത്ത നടപടികളില്‍ അഭിമാനമുണ്ടെന്നും ഉമ്മന്‍ചാണ്ടി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് എന്ത് കേസ് വന്നാലും സങ്കടമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications