ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് രണ്ടാം വിവാഹം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് മറിയ ഉമ്മനെ വിവാഹം കഴിച്ചത്. തിരുവനന്തപുരം പാളയത്തെ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്.
കേരള രാഷ്ട്രീയത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹത്തിലെ പ്രശ്നങ്ങള്‍. മുത്തൂറ്റ് കുടുംബത്തിലെ റിക്കി മാത്യു ആയിരുന്നു മറിയ ഉമ്മനെ ആദ്യം വിവാദം കഴിച്ചിരുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്.
ബാംഗ്ലൂരില്‍ ഐടി പ്രൊഫഷണലാണ് വരന് ജോര്‍ജ്ജ് വര്‍ഗ്ഗീസ്. മറിയ ഉമ്മന്‍ തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ജീവനക്കാരിയാണ്. ലളിതമായ ചടങ്ങാണ് പാളയം പള്ളിയില്‍ നടന്നത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ക്ഷണം. മറിയം ഉമ്മന്റെ വിവാഹ വിശേഷങ്ങളറിയാം...

മറിയ ഉമ്മനും ജോര്‍ജ്ജ് വര്‍ഗ്ഗീസും
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനും ഭര്‍ത്താവ് ജോര്‍ജ്ജ് വര്‍ഗ്ഗീസും പാളയം പള്ളിയില്‍.

വിവാദ ജീവിതം
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തടയിടാന്‍ പലപ്പോഴും മകള്‍ മറിയം ഉമ്മന്റെ ജീവിത പരാജയം പ്രതിപക്ഷ കക്ഷികള്‍ ഉപയോഗിച്ചിരുന്നു.

മുത്തൂറ്റ് കുടുംബം
മുത്തൂറ്റ് കുടുംബത്തിലെ റിക്കി മത്യുവിനെ ആയിരുന്നു മറിയ ഉമ്മനെ ആദ്യം വിവാഹം കഴിച്ചിരുന്നത്. മുത്തൂറ്റ് കുടുംബവുമായി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ബന്ധമുണ്ടാക്കിയത് അന്നേ വിവാദമായിരുന്നു.

ലളിതം സുന്ദരം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭാര്യയും മക്കളായ ചാണ്ടി ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നവരും അടുത്ത കുടുംബാംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് ക്ലിഫ് ഹൗസില്‍ വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി ചായ സത്കാരവും നടത്തി.

സോളാര്‍ കേസ്
സോളാര്‍ തട്ടിപ്പ് കേസ് വിവാദമായതോടെയാണ് മറിയ ഉമ്മന്റെ പേര് വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്.

വിഎസ്സും
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നിയമസഭയില്‍ മറിയം ഉമ്മന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരമാര്ശിക്കാന് തുടങ്ങിയപ്പോള്‍ സ്പീക്കര്‍ ഇടപെട്ട് മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

കല്ലേറില്‍ അച്ഛനൊപ്പം
ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കല്ലേറ് കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ മറിയം ഉമ്മനായിരുന്നു കൂടെ ഉണ്ടായിരുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications