Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി നഴ്സ് ചിക്കുജോസഫിന്‍റെ കൊലപാതകം, ഭര്‍ത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാലലയില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവിന്റേയും മാതാപിതാക്കള്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കവെയാണ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന് കൊലപതകത്തില്‍ പങ്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

കേസിലെ യാഥാര്‍ത്ഥ കുറ്റവാളികള്‍ എത്രയും പെട്ടന്ന പിടിയിലാവുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു

ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവ് ലിന്‍സന്റേയും മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു

പങ്കില്ല

പങ്കില്ല

ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷിയ്ക്കാന്‍

അന്വേഷിയ്ക്കാന്‍

അന്വേഷണത്തിനാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കുന്നതിനാണ് ഒമാന്‍ പൊലീസ് ലിന്‍സനെ കസ്റ്റഡിയില്‍ എടുത്തതെന്നും മുഖ്യമന്ത്രി

പിടിയിലാവും

പിടിയിലാവും

കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ എത്രയും വേഗം പിടിയിലാവുമെന്നും മുഖ്യമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+