' മണ്ടനാകാതെ രാജിവക്കാം... ഇതാ സുവര്‍ണാവസരം'
തിരുവനന്തപുരം: മുഖ്യമന്ത്രി ശ്രീമാന്‍ ഉമ്മന്‍ ചാണ്ടിക്ക് രാജി വക്കാന്‍ ഇതിലും വിലയ1ാെരു അവസരം ഇനി കിട്ടില്ല. ആരെങ്കിലും സമരം ചെയ്തോ പ്രശ്നമുണ്ടാക്കിയോ രാജിവക്കുന്നതിനേക്കാളെല്ലാം നന്നായി രാജി വക്കാം. മണ്ടനാകാതെ രാജിവക്കാനും ഇത തന്നെയാണ് അവസരം....
സാക്ഷാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ഇത്തരമൊരു ഉപദേശം ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്നത്. പാമോലിന്‍ കേസില്‍ സുപ്രീം കോടതി പരാമര്‍ശമാണ് വിഎസിന്റെ ഉപദേശത്തിന് ആധാരം.

അഴിമതി ആരോപണം ഉയര്‍ന്നാലുടന്‍ രാജിവക്കാന്‍ താന്‍ മണ്ടനല്ലെന്നാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് വിഎസ് വായിച്ചത്. എന്നാലും ഉമ്മന്‍ ചാണ്ടിയുടെ മണ്ടന്‍ പ്രയോഗത്തിന് ഒരു കുത്തുകൊടുക്കാന്‍ തയ്യാറായിട്ടായിരുന്നു വിഎസ് എത്തിയത്.
മുഖ്യമന്ത്രി ഉടന്‍ രാജിവക്കണം എന്നും വിഎസ് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെ പാമോലിന്‍ കേസില്‍ പ്രതിചേര്‍ക്കണമെന്ന് പറഞ്ഞ ജഡ്ജിയെ പിസി ജോര്‍ജ്ജിനെ പോലുള്ളവരെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി ഓടിക്കുകയായിരുന്നുവെന്നും വിഎസ് ആരോപിച്ചു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കേരളീയര്‍ക്കും ജനാധിപത്യത്തിനും അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications