വേങ്ങര ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെയും വിലയിരുത്തല്‍
മലപ്പുറം: വേങ്ങര ഉപ തിരഞ്ഞെടുപ്പ് ഭരണ പക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞടുപ്പുകളും ഉപ തിരഞ്ഞെടുപ്പുകളുമെല്ലാം ഭരണ പ്രതിപക്ഷങ്ങളുടെ വിലയിരുത്തലുകളായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ ജനങ്ങള്‍ യുഡിഎഫിനപ്പമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വേങ്ങര തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മന്ത്രി കെടി ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനും നിര്‍ണായകമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
പ്രതിപക്ഷത്തിനെതിരെ സോളാര്‍ കേസ് ശക്തമായ ആയുധമാക്കിയാണ് വേങ്ങരയില്‍ ഭരണപക്ഷം പ്രചാരണം നടത്തുന്നത്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളാണ് പ്രതിപക്ഷം വേങ്ങരയില്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications