'എന്ത് ബജറ്റ്, എവിടത്തെ ബജറ്റ്?' പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ചു...'ചോര്‍ന്ന ബജറ്റ്' വിതരണം ചെയ്തു
തിരുവനന്തപുരം: 13-ാം നിയമസഭയുടെ അവസാന ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണി രാജിവച്ചതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്.
പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ നിയസഭയില്‍ എത്തിയത്. ബജറ്റ് അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.

ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് ചോര്‍ന്ന ബജറ്റിന്റെ പകര്‍പ്പുകള്‍ നിയമസഭയില്‍ വിതരണം ചെയ്ത് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങി.
ബാര്‍ കോഴ, സോളാര്‍ കോഴ, പാറ്റൂര്‍ കോഴ, ടൈറ്റാനിയം കോഴ... തുടങ്ങി കോഴകളുടെ അയ്യരുകളിയാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവി വിഎസ് അച്യുതാന്ദന് പുറത്തിറങ്ങിയതിന് ശേഷം പറഞ്ഞത്. 'എന്ത് ബജറ്റ്, എവിടത്തെ ബജറ്റ്- എന്നാണ് തങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്' വിഎസ് പറഞ്ഞു.
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചോര്‍ത്തി നല്കിയ ബജറ്റ് ആണ് ഇതെന്നും വിഎസ് അച്യുതാനന്ദന് പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications