വിഡി സതീശൻ യുഡിഎഫ് ചെയർമാൻ, മുന്നണി യോഗത്തിനെത്താതെ മുല്ലപ്പള്ളിയും ഷിബു ബേബി ജോണും
തിരുവനന്തപുരം: വിഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തിലാണ് പ്രതിപക്ഷ നേതാവായ വിഡി സതീശനെ യുഡിഎഫിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും മുന്നണി യോഗത്തിന് എത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
80 മെട്രിക് ടണ്‍ ഓക്സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

ഷിബു ബേബി ജോണ്‍ മുന്നണി യോഗത്തിന് എത്താത്തതിനുളള കാരണം വ്യക്തമല്ല. അദ്ദേഹം തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫിന് കടുത്ത തിരഞ്ഞെടുപ്പ് തോല്‍വി ഏല്‍ക്കേണ്ടി വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് ആരംഭിച്ചതിന് എതിരെ നേരത്തെ ഷിബു ബേബി ജോണ്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ച പശ്ചാത്തലത്തിലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് തോല്‍വി വിലയിരുത്താന്‍ വിശദമായ യോഗം ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് അറിയിച്ചു. തോല്‍വി സംബന്ധിച്ച് യോഗത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിച്ചുവെന്നും പിണറായി സര്‍ക്കാര്‍ അനുകൂല തരംഗം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications