കെ ബാബുവിന്റെയൊപ്പം ബ്രിട്ടണ്‍ സന്ദര്‍ശനത്തിനില്ല, കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം : എക്‌സൈസ് മന്ത്രി കെ ബാബു നയിക്കുന്ന ബ്രിട്ടണ്‍ സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ എം എല്‍ എമാര്‍ പിന്‍മാറി. മന്ത്രിക്കെതി രെ കടുത്ത നിലാപാടുമായി മുന്നോട്ടു പോകുന്ന പ്രതിപക്ഷം കെ ബാബു സംഘത്തലവനായതില്‍ പ്രതിഷേധിച്ചാണ് എം എല്‍ എമാര്‍ പിന്‍മാറിയത്.

കോമണ്‍വെത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്.

ബ്രിട്ടണ്‍ സന്ദര്‍സനം

ബ്രിട്ടണ്‍ സന്ദര്‍സനം

കോമണ്‍വെത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്

കെ ബാബു നയിക്കുന്ന യാത്ര

കെ ബാബു നയിക്കുന്ന യാത്ര

എക്‌സൈസ് മന്ത്രി കെ ബാബു നയിക്കുന്നതാണ് ബ്രിട്ടണ്‍ സന്ദര്‍ശനം.ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്.

പ്രതിപക്ഷത്തിന്റെ പിന്‍മാറ്റം

പ്രതിപക്ഷത്തിന്റെ പിന്‍മാറ്റം

ബാര്‍ക്കോഴ കേസില്‍ കെ ബാബുവിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാ്ണ് പ്രതിപക്ഷം യാത്രയില്‍ നിന്നും പിന്‍മാറിയത്.

പിന്‍മാറിയ എം എല്‍ എമാര്‍

പിന്‍മാറിയ എം എല്‍ എമാര്‍

കെ ബാബുവിനെ സംഘത്തലവനായതില്‍ പ്രതിഷേധിച്ച് ബ്രിട്ടണ്‍ യാത്രയില്‍ നിന്ന് എം എല്‍ എമാര്‍ പിന്‍വാങ്ങിയത്. സി ദിവാകരന്‍, കെ ടി ജലീല്‍ എന്നിവരാണ് പിന്‍മാറിയത്. കെ ശിവദാസന്‍ നായര്‍, മേയര്‍ മോന്‍സ് ജോസഫ്,ഡൊമനിക് പ്രസന്റേഷന്‍, ജോസഫ് വാഴക്കല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

 നേരത്തെ ചുമതല മന്ത്രി കെ സി ജോസഫിന്

നേരത്തെ ചുമതല മന്ത്രി കെ സി ജോസഫിന്

പാര്‍ലമെന്ററി കാര്യമന്ത്രി കെ സി ജോസഫിനെയായിരുന്നു സംഘത്തലവനായി നിയമിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ജോസഫ് പിന്‍മാറിയതോടെ ബാബുവിന് ചുമതല നല്‍കുകയായിരുന്നു.

കെ സി ജോസഫിന് മാറ്റിയത് അറിഞ്ഞില്ല

കെ സി ജോസഫിന് മാറ്റിയത് അറിഞ്ഞില്ല

സംഘത്തലവനായി നിയമിച്ച കെ സി ജോസഫിനെ മാറ്റിയത് തങ്ങളുമായി ആലോചിട്ടല്ലെന്ന് സി ദിവാകരന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+