Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ഉപദേഷ്ടാക്കള്‍ ഔട്ട്; മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരെ നിയമിച്ചു, സിഎം രവീന്ദ്രനെ നിലനിര്‍ത്തി

തിരുവനന്തപുരം: രണ്ടാം തവണയും അധികാരത്തിലേഖിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തവണ ഉപദേഷ്ടാക്കളുണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പിഎം മനോജ് പ്രസ് സെക്രട്ടറിയാകും. എന്‍ പ്രഭാവര്‍മ്മ മീഡിയോ സെക്രട്ടറി, എംസി ദത്തന്‍- മെന്റര്‍ സയന്‍സ്, സിഎം രവീന്ദ്രനെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി തുടരും.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

kerala

പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി എന്നീ നിയമനങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കിഫ്ബി സിഇഒ കെഎം എബ്രഹാമിനെ നിയമിച്ചു. കിഫ്ബിയുടെ മേധാവി എന്ന നിലയില്‍ നല്‍കിയ സംഭാവനകളുടെ അംഗീകാരം കൂടിയാണ് പുതിയ പദവി.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍

എന്‍ പ്രഭാവര്‍മ - മീഡിയ

എംസി ദത്തന്‍ - മെന്റര്‍, സയന്‍സ്

പിഎം മനോജ് - പ്രസ് സെക്രട്ടറി

അഡ്വ. എ.രാജശേഖരന്‍ നായര്‍ - സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍

സിഎം രവീന്ദ്രന്‍
പി ഗോപന്‍
ദിനേശ് ഭാസ്‌കര്‍

അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍

എ സതീഷ് കുമാര്‍

സാമുവല്‍ ഫിലിപ്പ് മാത്യു

പേഴ്‌സണല്‍ അസിസ്റ്റന്റ്

വി എം സുനീഷ്

അഡീഷണല്‍ പിഎ

ജികെ ബാലാജി

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+