കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്ന് മോഹന്‍ലാല്‍, താരം ദാനം ചെയ്‌തോ?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: അവയങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്ന് മോഹന്‍ ലാല്‍. ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദാനമാണ് അവയവ ദാനമെന്ന് താരം അഭിപ്രായപ്പെട്ടു. മാര്‍ ബസേലിയസ് എന്‍ജിനിയറിംഗ് കോളേജിനെ അവയവ ദാന ക്യംപസ് ആയി പ്രഖ്യാപിക്കല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോളേജിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളും, പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമ്മത പത്രം മോഹലാലിന് കൈമാറിയതിന് ശേഷമാണ് അവയവ സൗഹൃദ കലാലയമായി പ്രഖ്യാപിച്ചത്. ഹിന്ദുവിന്റെ ഹൃദയം നല്‍കിയ ക്രിസ്ത്യാനിക്ക് വച്ചുപിടിപപ്പിക്കാന്‍ മുസ്ലീം ധനസഹായം നല്‍കിയ നാടാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമ്മീസ് കത്തോലിക്ക ബാബ പറഞ്ഞു.

അവയവത്തിന് ജാതിയില്ല മതമില്ല

അവയവത്തിന് ജാതിയില്ല മതമില്ല

അവയവത്തിന് ജാതിയും മതവുമില്ല, മനുഷ്യമനസ്സുകളില്‍ മാത്രമേ ജാതിയും മതവുമുള്ളുവെന്ന് താരം അഭിപ്രായപ്പെടുന്നു.

ശ്രേഷ്ഠമായ ദാനം അവയവം

ശ്രേഷ്ഠമായ ദാനം അവയവം

അവയവങ്ങളില്‍ ഏറ്റവും ശ്രേഷഠമായ ദാനമാണ് അവയവദാനമെന്നും മോഹന്‍ലാല്‍ പറയുന്നു.

ശരീരം ദാനം ചെയ്യാന്‍ സമ്മതം

ശരീരം ദാനം ചെയ്യാന്‍ സമ്മതം

താരത്തിന്റെ ശരീരം ദാനം ചെയ്യാന്‍ സമ്മതമാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

പ്രതിജ്ഞാ ബദ്ധമാകണം

പ്രതിജ്ഞാ ബദ്ധമാകണം

ശരീരം ദാനം ചെയ്യുമ്പോള്‍ ആ ശരീരം സൂക്ഷിക്കാന്‍ എല്ലാവരും കൂടൂതല്‍ പ്രതിജ്ഞാബദ്ധമാകണം

സൗഹൃദ കലാലയം

സൗഹൃദ കലാലയം

അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമ്മത പത്രം ഒപ്പിട്ടു വാങ്ങിയതിന് ശേഷമാണ് കോളേജ് സൗഹൃദ അവയവ കലാലയമായി പ്രഖ്യാപിച്ചത്.

English summary
organ has no caste and no religion says Actor Mohan lal at Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X