കാഴ്ചകളില്‍ വിസ്മയിച്ച് ഭിന്നശേഷിക്കാര്‍; അവിസ്മരണയം ഈ യാത്ര
കുറ്റ്യാടി: ജീവകാരുണ്യമേഖലയിലെ നിറസാന്നിധ്യമായ നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റും കുന്നുമ്മല്‍ ബിആര്‍സിയും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വയനാട് ഇ3 പാര്‍ക്കിലേക്കായിരുന്നു യാത്ര.

29 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും 11 രക്ഷിതാക്കളും നന്മയുടെ വോളന്റിയര്‍മാരും ഭാരവാഹികളും ഉള്‍പ്പെടെ 71 അംഗ സംഘമാണ് യാത്രയില്‍ പങ്കെടുത്തത്. ദൂരയാത്രകള്‍ക്കും കാഴ്ചകള്‍ക്കും അധികം അവസരം ലഭിക്കാത്ത ഭിന്നശേഷി വിദ്യാര്‍ഥികളെ സംബന്ധിച്ച് അവിസ്മരണീയമായി മാറി യാത്ര.
കുറ്റ്യാടി സിഐ സുനില്‍ കുമാര്‍ യാത്ര ഫ്ളാഗ് ഒഫ് ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്, കുന്നുമ്മല്‍ ബിപിഒ കെ.വി വിവോദ് കുമാര്‍, പ്രൊഫ. വി. കുഞ്ഞബ്ദുല്ല, പ്രസ് ഫോറം സെക്രട്ടറി ശ്രീജേഷ് ഊരത്ത്, ഒ.വി ലത്തീഫ്, സി.എച്ച് ഷരീഫ്, കെ.പി റഷീദ്, ജമാല്‍ പോതുകുനി തുടങ്ങിയവര്‍ പങ്കെടുത്തു.

നന്മ ജനറല്‍ സെക്രട്ടറി ഉബൈദ് വാഴയില്‍, ഫാരിസ് കുറ്റ്യാടി തുടങ്ങിയവര്‍ യാത്രയെ നയിച്ചു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications