കെ സുധാകരന്റെ ഔദാര്യം തനിക്ക് വേണ്ടെന്ന് പികെ രാഗേഷ്
കണ്ണൂര്‍: കെ സുധാകരന്റെ ഔദാര്യം പറ്റി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പികെ രാഗേഷ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരില്‍ വിശ്വാസമില്ല. എന്നാല്‍ ഇപ്പോഴും കെപിസിസിയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണോ സിപിഎമ്മിനെ പിന്തുണയ്ക്കണോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നും പികെ രാഗേഷ് പറഞ്ഞു.
കോണ്‍ഗ്രസിനെ ആരാധിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ആളാണ് താനെന്നും പാര്‍ട്ടി തന്നെ തള്ളിക്കളയില്ലെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ഒരുദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ. പികെ രാഗേഷ് ഇതുവരെ തീരുമാനം എടുക്കാത്തത് ഇരുമുന്നണികളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിനായിരിക്കും രാഗേഷിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് രാഗേഷ് പറയുന്നത്.
ഡിസിസി യുടേയും ചിറക്കല്‍, പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റികളുടേയും നേത്യത്വം മാറ്റണമെന്നാണ് വിമതവിഭാഗത്തിന്റെ പ്രധാന ആവശ്യം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications