'ദില്ലി മുടിപ്പിച്ച അമ്മച്ചി കേരളത്തിലെത്തുന്നു'
കൊച്ചി: ഷീല ദീക്ഷിത്തിനെ പരിഹസിച്ച് നടി റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. റിമയുടെ പോസ്റ്റിനെ സപ്പോര്‍ട്ട് ചെയ്തിതാ രാജ്യസഭാ എംപി പി രാജീവും. ദില്ലിയെ മുടിപ്പിച്ച അമ്മച്ചിയെന്നാണ് രാജീവ് ഷീല ദീക്ഷിത്തിനെ വിശേഷിപ്പിച്ചത്.
ദില്ലി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് സ്ത്രീകള്‍ വൈകിട്ട് ആറ് മണിയ്ക്ക് മുന്‍പ് തന്നെ വീട്ടില്‍ കയറണമെന്ന് അന്ന് ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് റിമ പോസ്റ്റ് ഇട്ടിരിക്കുന്നത്. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരേ ജാഗ്രത, ഇനി ആറ് മണിയ്ക്ക് മുമ്പ് തന്നെ വീട്ടില്‍ കയറിക്കോളൂ..ഷീല വരുന്നുണ്ട് എന്നായിരുന്നു റീമയുടെ പോസ്റ്റ്.

ഇതിനെ പിന്തുണച്ചുകൊണ്ടാണ് റിമയുടെ സുഹൃത്തു കൂടെയായ പി രാജീവ് എംപിയുടെ പോസ്റ്റ്. ദില്ലിയെ മുടിപ്പിച്ച അമ്മച്ചിയെ കുറിച്ചുള്ള റിമയുടെ അഭിപ്രായം കേരളത്തിലെ പൊതു ജനാഭിപ്രായമാണെന്ന് രാജീവ് പോസ്റ്റില്‍ പറയുന്നു.
രാജീവിന്റെ പോസ്റ്റിട്ടതു മുതല്‍ ഫേസ് ബുക്ക് ലോകം അത് ആഘോഷിക്കുകയാണ്. മണിക്കൂറുകള്‍ക്കകം വന്ന കമന്റകള്ക്കും ലൈക്കുകള്‍ക്കും എണ്ണമില്ല. രാജീവിന്റെ ഭാഷയില്‍ മാറ്റം വന്നതില്‍ ആശ്ചര്യപ്പെടുന്നവരുമുണ്ട്. അതേ സമയം തനിക്കെതിരെ ഇത്തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് വരുന്നതിനോട് പ്രതികരിക്കാത്ത ഷീല ദീക്ഷിത്ത് ആറ് മണിയ്ക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications