സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ നില്ക്കേണ്ടത്ത് താഴെക്കിടയിലുള്ളവരോടൊപ്പമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. വില്ലേജ് തലത്തില്‍ നിന്നുള്ള പുരോഗമനമാണ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ തലവന്‍ എന്ന നിലയില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പ് വരുത്തണം. സാധാരണക്കാരനെ ബാധിക്കുന്ന ഫയലുകള്‍ വെച്ച് വൈകിപ്പിക്കുന്നത് സമൂഹത്തിനോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പ് തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗസ്ഥരുമായും ചര്‍ച്ചചെയ്യണം. വ്യക്തവും ധീരവും മാതൃകാ പരവുമാകണം ഉത്തരവുകള്‍. ഏത് വകുപ്പിന്റെ ചുമതല ലഭിച്ചാലും അതിന്റെ നിയമവും നിര്‍ദ്ദേശങ്ങളും വിലയിരുത്തിവേണം മുന്നോട്ടു പോകാനെന്നും ഏത് സംസ്ഥാനത്ത് ജോലി ചെയ്താലും അവിടത്തെ സംസ്കാരവും രീതിയും മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications