കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നദ്ധ സംഘടനകൾ കൂടുതലായി പാലിയേറ്റിവ് രംഗത്തേക്ക് വരണമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

വടകര: മണിയൂർ പാലിയം ട്രസ്റ്റിന്റെ പാലിയേറ്റീവ് കേന്ദ്രത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തറക്കല്ലിട്ടു. സന്നദ്ധ സംഘടനകൾ കൂടുതലായി പാലിയേറ്റിവ് രംഗത്തേക്ക് വരണമെന്ന് സ്പീക്കർ പറഞ്ഞു.

അനധികൃത മണല്‍കടത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ്; 2017ല്‍ രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍ അനധികൃത മണല്‍കടത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ്; 2017ല്‍ രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍

പാറക്കൽ അബ്ദുള്ള എം എൽ എ അധ്യക്ഷത വഹിച്ചു. കെ മുരളി, തിരുവള്ളൂർ മുരളി, ആർ.ബാലറാം, എം ജയപ്രഭ, ആനന്ദവല്ലി ,കെ ടി കെ.മോളി, ടി പി ഗോപാലൻ, എം കെ ഹമീദ്, പ്രമോദ് കോണിച്ചേരി എന്നിവർ പ്രസംഗിച്ചു.

paliative

പാലിയേറ്റീവ് കേന്ദ്രത്തിന് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ ശിലാസ്ഥാപനം നിർവ്വഹിക്കുന്നു
English summary
P Sreeramakrishnan inaugrated the construction of maniyur palliative center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X