കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴൂർ ശ്രീ ശാസ്‌താ ക്ഷേത്രത്തിൽ വലിയ പാട്ടുത്സവത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

കിഴൂർ: ഉത്തരകേരളത്തിലെ ശബരിമല എന്നറിയപ്പെടുന്ന പ്രശസ്‌തമായ കിഴൂർ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിൽ കൊടിയില വെയ്ക്കൽ ചടങ്ങോട് കൂടി വലിയ പാട്ടുത്സവം ആരംഭിച്ചു.

ആയിരകണക്കിന് ഭക്തജനങ്ങളാണ് ഇനിയുള്ള നാളുകളിൽ ഇവിടെ എത്താറാറുള്ളത്. ഇന്ന് രാവിലെ അഡ്വ.എ.കരുണാകരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ആധ്യാത്മിക പ്രഭാഷണം നടന്നു. ഉച്ചയ്ക്ക് മഹാപൂജയ്ക്ക് ശേഷം അന്നദാനവും . വൈകുന്നേരം ഭജന, തായമ്പകയും രാത്രി തിടമ്പ് നൃത്തവും നടക്കും.

temple

ഇന്ന് തുടങ്ങി ഈ മാസം 26 വരെ നീണ്ട് നിൽക്കുന്ന ഉത്സവം ആണ് ഇവിടെ. ജാതി മത ഭേതമന്യേ ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. എല്ലാ ദിവസവും രണ്ട് നേരം ഭക്ഷണവും ഇവിടെ എത്താറുള്ള ഭക്തർക്ക് നൽകാറുണ്ട്. 26 ന് രാവിലെ ശ്രീ വിഷ്ണുമൂർത്തി തെയ്യ കോലത്തിന് ശേഷം ഉത്സവത്തിന് കൊടി താഴും

അന്താരാഷ്ട്ര ബാലാവകാശ വാരാചരണം; ചിത്രരചനാ മത്സരം സംഘടിപ്പിച്ചുഅന്താരാഷ്ട്ര ബാലാവകാശ വാരാചരണം; ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

English summary
''Paattutsavam'' at Keezhur Sri Shastha Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X