കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല

Google Oneindia Malayalam News

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകളെല്ലാം നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി, ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ പ്രിയങ്ക ഗാന്ധിയിലാണ്.. യുപിയിൽ കോൺഗ്രസിന് ഉണർവേകാൻ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്..

'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?

നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റ് വനിതകൾക്ക് നൽകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വിപ്ലവകരമായ ഒരു മാറ്റത്തിന് നേതൃത്വം നൽകുകയാണ് പ്രിയങ്ക ഗാന്ധി എന്നാണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ കമന്റ് ബോക്സിൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

1

പത്മജ വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ: '' വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 40% വനിതാ സ്ഥാനാർത്ഥികളെ അണിനിരത്തി വിപ്ലവകരമായ ഒരു മാറ്റത്തിന് നേതൃത്വം നൽകുകയാണ് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു വനിതയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയതും, ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റായി ഒരു വനിതയെ നിയമിച്ചതും കോൺഗ്രസ്സ് മാത്രമാണ്. ഇതു പോലെയുള്ള ചരിത്ര തീരുമാനങ്ങളെടുത്ത കോൺഗ്രസ്സിന് 40% സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കാനും സാധിക്കും''.

'കാറിൽ നടി ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല', വിശദീകരണവുമായി നടൻ ജിഷിൻ മോഹൻ'കാറിൽ നടി ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല', വിശദീകരണവുമായി നടൻ ജിഷിൻ മോഹൻ

2

പ്രതികരണങ്ങൾ ഇങ്ങനെ:

* നെഹ്റു കുടുംബത്തിൽ നിന്നല്ലാത്ത ഒരു വനിതയുടെ പേര് പറയൂ. അവരൊക്കെ ആയത് വനിത ആയതു കൊണ്ടല്ല, മകളും, മരുമകളും ആയത് കൊണ്ടാണ്.

* യു.പി.യിൽ ബിജെപി ജയിച്ചു കഴിഞ്ഞു. ഇനി തിരെഞ്ഞെടുപ്പ് എന്ന പ്രഹസനം മാത്രം, ഇതൊക്കെ മനസിലാക്കാൻ അമേരിക്കയിൽ പോയി പഠിക്കേണ്ട കാര്യമില്ല. മൂന്നു നേരം ഭക്ഷണം കഴിക്കുന്ന സാധാരണക്കാരന്റെ സാമാന്യ ബുദ്ധി മാത്രം മതി. വിഡ്ഢികളായ കോൺഗ്രസ്സ് നേതാക്കൾക്ക് ഇതുവരേ നേരം വെളുത്തില്ല.

* 401 ൽ 364 നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് കെട്ടിവച്ച കാശ് പോയിരുന്നു

3

* ഇത് എന്തു കൊണ്ട് കേരളത്തിൽ നടപ്പിൽ ആകുന്നില്ല?? കെപിസിസിയിൽ എത്ര ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ട്. എത്ര വനിതാ എംഎൽഎമാർ കേരളത്തിൽ ഉണ്ട്?

* ബാക്കി 60%ആണുങ്ങൾക്ക് എവിടെ പോകും, എല്ലാവരും ബിജെപി യിൽ പോയില്ലേ...

* യുപിയിൽ കോണ്ഗ്രെസ് വലിയ ശക്തി അല്ല ആ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുക വഴി ബിജെപി വിരുദ്ധ വോട്ടുകൾ സ്പ്ലിറ്റ് ആക്കി ബിജെപി യെ സഹായിക്കാം അത്ര തന്നെ.

4

* എന്തായാലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ യു പിയിൽ കോൺഗ്രസ് നിലം തൊടുകയില്ല എന്ന് മാത്രമല്ല അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തോൽക്കുകയും ചെയ്യും...

* കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ഈ കപട ഗാന്ധികളെ കോൺഗ്രസിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കണം. കോൺഗ്രസിന് എത്രയോ നല്ല നേതാക്കന്മാർ ഉണ്ട്. രാഷ്ട്രീയത്തെ പറ്റിയും രാഷ്ട്രത്തെ പറ്റിയും ഒരു പരിജ്ഞാനമില്ലാത്ത ഇവറ്റകളെ കൊണ്ട് എന്ത് കാര്യം. ഇവരെ പൊക്കി കൊണ്ടു നടക്കാൻ കുറെ നേതാക്കന്മാരും. നാണം കെട്ട വർഗം.

5

* ഇപ്പോൾ പ്രസിഡന്റായ വനിതയോ അല്ലെങ്കിൽ ആ വനിതയുടെ മകളായ വേറൊരു വനിതയോ ഇതിനപ്പുറത്തർക്കു വിപ്ലവം നീളില്ല. വീണ്ടും വിപ്ലവം നടത്തണമെങ്കിൽ കൊച്ചുമക്കളായ വനിതകൾ വലുതാകണം .

* ഇനി കോൺഗ്രസ് എല്ലാ സീറ്റിലും മത്സരിച്ച് വോട്ട് ഉയർത്തിയാൽ BJP നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ വീണ്ടും ഭരിക്കും.

* വനിതാസ്ഥാനാർഥികളെ വെച്ചതുകൊണ്ടു കാര്യം ഇല്ല അഴിമതിക്കാരെ പുറത്താക്കി സാധരണജനങ്ങളിൽ പാർട്ടിയിക്ക് മതുപ്പുണ്ടാക്കുക

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
6

* യുപി ഒന്ന് കേരളത്തിലും മാതൃകയാക്ക്. പ്രിയങ്കയുടെ യുപിയിലെ വേഷവിധാനങ്ങൾ കേരളത്തിലും വന്ന് കാണിക്കാൻ പറയു, അപ്പോൾ കേരളവും ഒരു വഴിക്കായി കിട്ടും

* ഒരു ഭാഗത്ത് പിറന്നാൾ ആഘോഷവും മറുഭാഗത്ത് പ്രിയങ്കഗാന്ധിയേയും നിങ്ങൾ എന്ത് രാഷ്ട്രീയമാണ് നടത്തുന്നത് ?

* കോൺഗ്രസിനു കെട്ടിവെച്ച കാശ് കിട്ടാത്ത യുപിയിൽ 40 ശതമാനം സ്ത്രീ സംവരണം നടത്തി പ്രിയങ്ക

* ആദ്യം വേണ്ടത് Italian Nationalist നേതാക്കളെ ഒഴിവാക്കുക എന്നതാണ്. അതിന് ശേഷം പ്രവർത്തകരെ Indian Nationalism പഠിപ്പിക്കുക.

English summary
Padmaja Venugopal praises Priyanka Gandhi and Social Media slams Congress and Gandhis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X