പത്മനാഭസ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കി, മൂന്ന് പേരെ നിര്‍ദ്ദേശിച്ചു
പത്മനാഭസ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് കെഎന്‍ സതീഷിനെ മാറ്റി പുതിയ ഓഫീസറെ നിയമിക്കുന്നതില്‍ തര്‍ക്കം. സംസ്ഥാനം മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് കെഎന്‍ സതീഷിനെ മാറ്റി പുതിയ ഓഫീസറെ നിയമിക്കുന്നതില്‍ തര്‍ക്കം. സംസ്ഥാനം മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അമീക്കസ്ക്യൂറി മറ്റ് രണ്ട് പേരുടെ നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കം.
ആര് കണ്ണന്, നില ഗംഗാധരന് എന്നിവരുടെ പേരാണ് അമീക്കസ്ക്യൂറി നിര്‍ദ്ദേശിച്ചത്. ക്ഷേത്ര എക്സിക്യൂട്ടീവിനെ നിയമിക്കുന്നതില്‍ നാളെ സുപ്രീം കോടതി തീരുമാനമെടുക്കും.

നിലവിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ രാജകുടുംബം സൂപ്രീംകോടതിയെ സമീപിച്ചിരുന്നു. ക്ഷേത്ര സമിതിയുടെ പ്രവര്‍ത്തനത്തിന് എക്സിക്യൂട്ടീവ് തടസം നില്‍ക്കുന്നുവെന്നതാണ് രാജകുടുംബത്തിന്റെ പരാതി.
എക്സിക്യൂട്ടീവ് ഓഫീസറുടെ നടപടികള്‍ ഏകപക്ഷീയവും പക്ഷപാതപരവുമാണ്. ഭരണഘസമിതിയുടെ നിര്‍ദേശങ്ങള്‍ കെഎന്‍ സതീഷ് അവഗണിക്കുന്നു. എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് കെഎന്‍ സതീഷിനെ പുറത്താക്കുകെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതല എന്തെല്ലാമാണെന്ന് വ്യക്തമാക്കി ഉറപ്പിക്കണമെന്നാണ് രാജകുടുംബം ആവശ്യപ്പെട്ടത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications