വര്‍ണ്ണ വിസ്മയം തീര്‍ത്തു രാധാകൃഷ്ണന് പെയിന്റിംഗ് പ്രദര്‍ശനം 8 മുതല്‍ കോഴിക്കോട്
നാദാപുരം: വര്‍ണ്ണ വിസ്മയം തീര്‍ത്തു രാധാകൃഷ്ണന് .പെയിന്റിംഗ് പ്രദര്‍ശനം 8 മുതല്‍ കോഴിക്കോട് .ക്യാന്‍വാസില്‍ വര്‍ണ്ണങ്ങളാല്‍ വിസ്മയം തീര്‍ക്കുകയാണ് വളയത്തെ രാധാകൃഷ്ണന്. രാജ്യമെങ്ങും പെയിന്റിംഗ് പ്രദര്‍ശനം നടത്തി ശ്രദ്ധേയനായ രാധാകൃഷ്ണന്റെ അതുല്യ പ്രതിഭ ഇനിയും നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടില്ല. ഒടുവില്‍ ജീവനുറ്റ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് കോഴിക്കോട് വേദിയാക്കുകയാണ്.
മെയ് 8 മുതല്‍ 13 വരെ ലളിത കലാ അക്കാദമി ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്യു. കന്യാകുമാരിയില്‍ ജനിച്ച രാധാകൃഷ്ണന് ഒന്നര പതിട്ടാണ്ടോളമായി വളയത്ത് താമസം. കുറുവന്തേരി യു.പി ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ചന്ദ്രികയാണ് ഭാര്യ. സൗമേഷ്,സൗഷില് എന്നിവര്‍ മക്കളായാണ് .

16 വര്‍ഷത്തോളം ഇന്ത്യന്‍ എയര്‍ഫോസില്‍ ജോലി ചെയ്തു . രാജ്യത്തെ വിവിധ എയര്‍ഫോസ് സ്റ്റേഷനുകളില്‍ രാധാകൃഷ്ണന്റെ പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്ത ഇദ്ദേഹം 25 വര്‍ഷം ജീവനക്കാരനായും സേവനം അനുഷ്ടിച്ചു . രവി വര്‍മ്മ ചിത്രങ്ങളോടുള്ള ചെറുപ്പം മുതല്‍ ഉള്ള ആരാധന യാണ് രാധാകൃഷ്ണനെ വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് നയിച്ചത് . നുറുകണക്കിനു പെയിറ്റിംങ്ങുകള് രാധാകൃഷ്ണന്റെ ശേഖരത്തില്‍ ഉണ്ട് .ചോവ്യ്ഴ്ച ആരംഭിച്ച പ്രദര്‍ശനം പതിമൂന്നുവരെ നീണ്ടു നില്ക്കും .
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications