കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ നിന്ന് കേരളത്തിന് നേരെ വീണ്ടും' ആക്രമണം'! വെബ്സൈറ്റുകൾ തകർത്തു; മല്ലൂസ് തിരിച്ചടിക്കുമോ?

ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ ഒരു മണിക്കൂറിനകം തന്നെ വീണ്ടെടുക്കാനായി. എന്നാൽ ഈ വെബ്സൈറ്റുകളിലെ പല ലിങ്കുകളും പ്രവർത്തിക്കുന്നില്ല.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കറുടെ സൈബർ ആക്രമണം. ആഗസ്റ്റ് 21 രാവിലെയാണ് സർക്കാരിന്റെ ഏഴ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ പാകിസ്താനിൽ നിന്നുള്ള ഹാക്കറാണെന്നാണ് പ്രാഥമിക വിവരം.

വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..

പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി... പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...

ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in എന്നീ വൈബ്സൈറ്റുകളാണ് പാക്ക് ഹാക്കർ തകർത്തത്. ഹാക്കിങ് നടന്നതായി സംസ്ഥാന ഐടി മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ ഒരു മണിക്കൂറിനകം തന്നെ വീണ്ടെടുക്കാനായി. എന്നാൽ ഈ വെബ്സൈറ്റുകളിലെ പല ലിങ്കുകളും പ്രവർത്തിക്കുന്നില്ല. ഹാക്ക് ചെയ്യപ്പെട്ട എല്ലാ വെബ്സൈറ്റുകളും വീണ്ടെടുക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ.. തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..

ഫൈസൽ അഫ്സൽ...

ഫൈസൽ അഫ്സൽ...

സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കി കൊണ്ട് ഫൈസൽ അഫ്സൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ലിങ്കുകൾ പ്രത്യക്ഷപ്പെട്ടത്.

ഇതിനു മുൻപും...

ഇതിനു മുൻപും...

ഇതേ ഐഡിയിൽ നിന്ന് ഇതിനു മുൻപും കേരള സർക്കാരിന്റെ പല വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഫൈസൽ അഫ്സൽ എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നാണ് കരുതുന്നത്.

പാക്ക് ഹാക്കർ....

പാക്ക് ഹാക്കർ....

ഫൈസൽ അഫ്സൽ എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയിൽ താൻ ഒഫീഷ്യൽ പാക്ക് സൈബർ അറ്റാക്കേഴ്സ് (പിഎസ്എ) ഗ്രൂപ്പിലെ അംഗമാണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

സർക്കാർ വെബ്സൈറ്റുകൾ...

സർക്കാർ വെബ്സൈറ്റുകൾ...

സംസ്ഥാന സർക്കാരിന്റെ ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in എന്നീ വൈബ്സൈറ്റുകളാണ് പാക്ക് ഹാക്കർ തകർത്തത്.

ഐടി മിഷൻ...

ഐടി മിഷൻ...

സംസ്ഥാന സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സംസ്ഥാന ഐടി മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്.

വീണ്ടെടുക്കാൻ...

വീണ്ടെടുക്കാൻ...

ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ ഒരു മണിക്കൂറിനകം തന്നെ വീണ്ടെടുക്കാനായി. എന്നാൽ ഈ വെബ്സൈറ്റുകളിലെ പല ലിങ്കുകളും ഇപ്പോഴും പ്രവർത്തിക്കുന്നില്ല.

ശ്രമങ്ങൾ തുടരുന്നു...

ശ്രമങ്ങൾ തുടരുന്നു...

ഹാക്ക് ചെയ്യപ്പെട്ട എല്ലാ വെബ്സൈറ്റുകളും പഴയപടിയാക്കാനുള്ള ഐടി മിഷൻ ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

English summary
pakistan hacker hacked kerala government's websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X