കലണ്ടറില്‍ പാകിസ്താന് സ്വാതന്ത്ര്യദിനം അവധി ദിനം
ചങ്ങനാശ്ശേരി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 ആണ് പാകിസ്താന്റേത് ഓഗസ്റ്റ് 1ാെ4 ഉം. ഒരു ഇന്ത്യന്‍ കലണ്ടറില്‍ ഓഗസ്റ്റ് 15 ന് പകരം 14 അവധി ദിനമാക്കി ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും. എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കുന്നു. അങ്ങ് ദൂരെ കശ്മീരിലോ, പഞ്ചാബിലോ ഒന്നും അല്ല. നമ്മുടെ സ്വന്തം കേരളത്തില്‍.
ചങ്ങനാശ്ശേരി മുസ്ലീം യങ് മെന്‍ അസോസിയേഷന് പുറത്തിറക്കിയ കലണ്ടറിലാണ് ഇത്തരമൊരു സംഭവം ഉള്ളത്. ഓഗസ്റ്റ് 14 ന് അവധിക്കുള്ള ചുവപ്പ് നിറം കൊടുത്തു എന്ന് മാത്രമല്ല, ഓഗസ്റ്റ് 15 ന് പച്ച നിറം നല്‍കുകയും ചെയ്തു.

അറിയാതെ വന്ന ഒരു പിഴവായി ഇതിനെ കണക്കാക്കാന്‍ പറ്റില്ലെന്നാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ വാദം. ബിജെപി നേതൃത്വം ഇവര്‍ക്കെതിരെ രംഗത്തെത്തിയിട്ടും ഉണ്ട്.
സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണം എന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പത്രസമ്മേളം നടത്തുകയും ചെയ്തു. ചങ്ങനാശ്ശേരി കേന്ദ്രമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
എന്തായാലും വിവാദത്തെ പേടിച്ച് സംഘടനയുടെ അധികൃതര്‍ കലണ്ടറുകള്‍ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 14 ന് മുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രശ്നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications