കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വെറും തകർച്ചയല്ല, പാലായിൽ അടിവേരിളകി; മാണി വീഴാത്ത പാലായിൽ കാപ്പന്റെ സർജിക്കൽ സ്ട്രൈക്ക്

Google Oneindia Malayalam News

പാലാ: ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ മാണി സി കാപ്പൻ നേടിയത് പാലായിലെ സർവ്വാധിപത്യം തന്നെയാണ്. 12 ഗ്രാമപ്പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന പാലാ നിയോജക മണ്ഡലത്തിൽ 11 ഇടത്തും മാണി സി കാപ്പന്റെ തേരോട്ടം ആയിരുന്നു ഇത്തവണ. മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിൽ മാത്രമാണ് ജോസ് ടോമിന് ഭൂരിപക്ഷം ലഭിച്ചത്.

പാലാ തുടക്കം മാത്രം; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളും ഇടത് നേടുമെന്ന് എം സ്വരാജ്പാലാ തുടക്കം മാത്രം; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളും ഇടത് നേടുമെന്ന് എം സ്വരാജ്

2016 ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ 13 ൽ 11 ഇടത്തും കെഎം മാണി ആയിരുന്നു ലീഡ് ചെയ്തിരുന്നത്. ഇത്തവണ അത് നേരെ തിരിച്ചാക്കി മാറ്റുന്നതിൽ മാണി സി കാപ്പൻ വിജയിച്ചു. 2016 ൽ ലീഡ് ലഭിച്ച പഞ്ചായത്തുകളിൽ രണ്ടെണ്ണം മാത്രമാണ് ഇത്തണ കേരള കോൺഗ്രസ് എമ്മിന് നിലനിർത്താൻ ആയത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ കൂടി പരിശോധിച്ചാൽ യുഡിഎഫിന്റെ സ്ഥിതി കൂടുതൽ വ്യക്തമാകും. ലോക്സഭ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിലെ ഒരു മണ്ഡലത്തിൽ പോലും എൽഡിഎഫിന് ലീഡ് ഉണ്ടായിരുന്നില്ല. മാത്രമല്ല, എല്ലായിടത്തും യുഡിഎഫിന് അതി ശക്തമായ ഭൂരിപക്ഷവും ഉണ്ടായിരുന്നു.

2016 നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലോക്സഭ തിരഞ്ഞെടുപ്പിലും പാലാ മണ്ഡലത്തിൽ നിന്നുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ചുള്ള വോട്ടുകളുടെ കണക്ക് ഇങ്ങനെയാണ്.

രാമപുരം ഗ്രാമപ്പഞ്ചായത്ത്

രാമപുരം ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 7,271
മാണി സി കാപ്പൻ- 7,091
എൻ ഹരി- 3,622
ഭൂരിപക്ഷം- 180

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 8,506
വിഎൻ വാസവൻ- 4,066
പിസി തോമസ്- 3,875
ഭൂരിപക്ഷം- 4,440

കടനാട് ഗ്രാമപ്പഞ്ചായത്ത്

കടനാട് ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 5,310
മാണി സി കാപ്പൻ- 5,203
എൻ ഹരി- 1,390
ഭൂരിപക്ഷം- 107

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 6,258
വിഎൻ വാസവൻ- 3,531
പിസി തോമസ്- 1,511
ഭൂരിപക്ഷം- 2,727

മേലുകാവ് ഗ്രാമപ്പഞ്ചായത്ത്

മേലുകാവ് ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 3,115
മാണി സികാപ്പൻ- 2,810
‌എൻ ഹരി- 856
ഭൂരിപക്ഷം- 305

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 3,422
വിഎൻ വാസവൻ- 1,606
പിസി തോമസ്- 979
ഭൂരിപക്ഷം- 1,816

മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത്

മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 2,373
മാണി സി കാപ്പൻ- 2,239
‌എൻ ഹരി- 702
ഭൂരിപക്ഷം- 134

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 2,561
വിഎൻ വാസവൻ- 1,445
പിസി തോമസ്- 935
ഭൂരിപക്ഷം- 1,116

ഭരണങ്ങാനം ഗ്രാമപ്പഞ്ചായത്ത്

ഭരണങ്ങാനം ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 4,316
മാണി സികാപ്പൻ- 3,896
‌എൻ ഹരി- 1,591
ഭൂരിപക്ഷം- 420

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 5,039
വിഎൻ വാസവൻ- 2,281
പിസി തോമസ്- 1,751
ഭൂരിപക്ഷം- 2,758

കരൂർ ഗ്രാമപ്പഞ്ചായത്ത്

കരൂർ ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 6,383
മാണി സി കാപ്പൻ- 5,611
‌എൻ ഹരി- 2,454
ഭൂരിപക്ഷം- 772

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 6,946
വിഎൻ വാസവൻ- 3,582
പിസി തോമസ്- 2,664
ഭൂരിപക്ഷം- 3,364

 മുത്തോലി ഗ്രാമപ്പഞ്ചായത്ത്

മുത്തോലി ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 4,997
മാണി സി കാപ്പൻ- 3,314
‌എൻ ഹരി- 2,363
ഭൂരിപക്ഷം- 1,683

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 5,517
വിഎൻ വാസവൻ- 2,053
പിസി തോമസ്- 2,429
ഭൂരിപക്ഷം- 3,088

മീനച്ചിൽ ഗ്രാമപ്പഞ്ചായത്ത്

മീനച്ചിൽ ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 4,300
മാണി സി കാപ്പൻ- 4,005
‌എൻ ഹരി- 2,325
ഭൂരിപക്ഷം- 295

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 5,160
വിഎൻ വാസവൻ- 2,371
പിസി തോമസ്- 2,345
ഭൂരിപക്ഷം- 2,789

കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത്

കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 3,466
മാണി സി കാപ്പൻ- 2,831
‌എൻ ഹരി- 1,981
ഭൂരിപക്ഷം- 635

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 3,828
വിഎൻ വാസവൻ- 2,059
പിസി തോമസ്- 1,808
ഭൂരിപക്ഷം- 1,769

എലിക്കുളം ഗ്രാമപ്പഞ്ചായത്ത്

എലിക്കുളം ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 6,178
മാണി സി കാപ്പൻ- 5,878
‌എൻ ഹരി- 3,096
ഭൂരിപക്ഷം- 300

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 6,869
വിഎൻ വാസവൻ- 4,279
പിസി തോമസ്- 3,267
ഭൂരിപക്ഷം- 2,590

തലനാട് ഗ്രാമപ്പഞ്ചായത്ത്

തലനാട് ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 1,582
മാണി സി കാപ്പൻ- 1,954
‌എൻഹരി- 780
ഭൂരിപക്ഷം- 372 (മാണി സി.കാപ്പൻ)

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴികാടൻ- 1,849
വിഎൻ വാസവൻ- 1,361
പിസി തോമസ്- 840
ഭൂരിപക്ഷം- 488

തലപ്പലം ഗ്രാമപ്പഞ്ചായത്ത്

തലപ്പലം ഗ്രാമപ്പഞ്ചായത്ത്

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 2,771
മാണി സി കാപ്പൻ- 3,392
‌എൻ ഹരി- 1,909
ഭൂരിപക്ഷം- 621 (മാണി സി.കാപ്പൻ)

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴികാടൻ- 3,591
വിഎൻ വാസവൻ- 1,796
പിസി തോമസ്- 2,138
ഭൂരിപക്ഷം- 1,453

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam
പാലാ നഗരസഭ

പാലാ നഗരസഭ

2016 നിയമസഭ തിരഞ്ഞെടുപ്പ്

കെഎം മാണി- 6,428
മാണി സി കാപ്പൻ- 5,592
‌എൻ ഹരി- 1,655
ഭൂരിപക്ഷം- 836

2019 ലോക്സഭ തിരഞ്ഞെടുപ്പ്

തോമസ് ചാഴിക്കാടൻ- 7,425
വിഎൻ വാസവൻ- 3,069
പിസി തോമസ്- 1,991
ഭൂരിപക്ഷം- 4,356

English summary
Pala By Election Results: Performance of UDF candidates in 2016 and 2019 Elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X