കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പന്‍ പുറത്തേക്കോ; ശരദ് പവാറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്, മുന്നണി വിടണമെന്ന് ആവര്‍ത്തിക്കും

Google Oneindia Malayalam News

മുംബൈ: കേരളത്തില്‍ എന്‍സിപി പിളര്‍പ്പിലേക്കെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. പാല് സീറ്റ് സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇതുവരെ തീരുമാനാമാകാത്തത് തന്നെയാണ് പ്രധാന കാരണം. ഇതേ തുടര്‍ന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഇന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ഇന്ന് രാവിലെ 9 മണിക്ക് പവാറിന്റെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

ncp

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന ഉറപ്പായ സാഹചര്യത്തില്‍ മുന്നണി വിടുന്ന കാര്യത്തില്‍ നിലപാട് ആവര്‍ത്തിക്കും. നേരത്തെ മുന്നണി മാറുന്ന കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് ചൂണ്ടിക്കാണിച്ച് ടിപി പീതാംബരന്‍ പവാറിന് കത്ത് നല്‍കിയിരുന്നു. കേരളത്തിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ പവാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വരാനുള്ള തീരുമാനം പിന്‍വലിച്ച സാഹചര്യത്തില്‍ ഇപ്പോഴത്തെ കൂടിക്കാഴ്ച നിര്‍ണായകമാണ്.

 സോളാർ കേസ്: ജോസ് കെ.മാണിയ്‌ക്കെതിരെയും കേസെടുക്കണം; പരാതി നല്‍കിയത് രാഷ്ട്രീയം നോക്കിയല്ലെന്ന് പരാതിക്കാരി സോളാർ കേസ്: ജോസ് കെ.മാണിയ്‌ക്കെതിരെയും കേസെടുക്കണം; പരാതി നല്‍കിയത് രാഷ്ട്രീയം നോക്കിയല്ലെന്ന് പരാതിക്കാരി

പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം ഉയര്‍ന്നതോടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട തീരുമാനം ഇനിയും വൈകിക്കാനില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍.

രാഹുല്‍ വന്നതിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!രാഹുല്‍ വന്നതിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!

ലീഗിന്‍റെ 2 സീറ്റുകളും പിടിച്ചെടുക്കുമെന്ന് സിപിഎം; സൗത്തില്‍ മുസാഫര്‍ അഹമ്മദ് വന്നേക്കുംലീഗിന്‍റെ 2 സീറ്റുകളും പിടിച്ചെടുക്കുമെന്ന് സിപിഎം; സൗത്തില്‍ മുസാഫര്‍ അഹമ്മദ് വന്നേക്കും

കൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നുകൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നു

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Pala MLA Mani C Kappan will meet NCP National President Sharad Pawar in Mumbai today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X