Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ

പാലക്കാട്: ബി ജെ പി നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ ആയിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് എൻ ഐ എയുടെ പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ഇതോടെ കേസിൽ 71 പേർ പിടിയിൽ ആയി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി കെ പി അഷറഫിനെ കൊലപാതകത്തിന് നിയോ​ഗിച്ചത് ഷെഫീഖാണ്. പി എഫ് ഐ നേതൃത്വവുമായി ഷെഫീഖ് ​ഗൂഢാലോചന നടത്തിയതായും എൻ ഐ എ കണ്ടെത്തി.

2022 ഏപ്രിൽ 16 ന് ആണ് ആർ എസ് എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ എ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ആണ് പിറ്റേ ​ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

sreenivasn death

പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു, എന്നാൽ സുബൈറിന്റെ കാെലപാതകം നടന്ന് 24 മണിക്കൂർ മുമ്പ് തന്നെ ശ്രീനിവാസനെ കൊലപ്പെടുത്തി. ആക്രമികൾ ആ​ദ്യം ശ്രീനിവാസന്റെ കാലിലാണ് വെട്ടിയത്. പിന്നാലെ വയറിലും മറ്റുഭാഗങ്ങളിലും വെട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+