കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു; രക്ഷിച്ചത് മാതാപിതാക്കളെത്തി

Google Oneindia Malayalam News

പാലക്കാട്: ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതര്‍. വാണിയംകുളം പത്തംകുളം സ്കൂളില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. സ്കൂള്‍ വിട്ട് ഏറെ സമയം കഴിഞ്ഞിട്ടും കൂട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളില്‍ അന്വേഷിച്ച് ചെല്ലുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

ഷെയിന് ഉറക്കകുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയമുള്ളതായി മന്ത്രി; മോഹന്‍ലാലിന് കത്ത് നല്‍കുംഷെയിന് ഉറക്കകുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയമുള്ളതായി മന്ത്രി; മോഹന്‍ലാലിന് കത്ത് നല്‍കും

ഈ ദൃശ്യം മാതാപിതാക്കളോടൊപ്പം എത്തിയ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം നാട്ടുകാരും സ്കൂള്‍ അധികൃതരും അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരോട് മാപ്പ് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ രംഗത്തെത്തി. ക്ലാസ് മുറി പൂട്ടിയ വ്യക്തിക്ക് അബദ്ധം പറ്റിയതാണെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

 lock

ഗുരുതരമായ അനാസ്ഥയാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും അഭിപ്രായപ്പെട്ടത്. എങ്കില്‍ സംഭവത്തില്‍ തെറ്റ് പറ്റിയതായി അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്തതിനാല്‍ പരാതിയുമായി മുന്നോട്ട് പോകeനില്ലെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ തോല്‍വി; തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ത്- പിസി വിഷ്ണുനാഥ് പറയുന്നുകര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ തോല്‍വി; തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ത്- പിസി വിഷ്ണുനാഥ് പറയുന്നു

 അവരെ ഞാന്‍ തൂക്കിലേറ്റാം...; ജയില്‍ ഡിജിപിക്ക് കത്തയച്ച് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ അവരെ ഞാന്‍ തൂക്കിലേറ്റാം...; ജയില്‍ ഡിജിപിക്ക് കത്തയച്ച് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍

English summary
palakkad; ukg student locked inside school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X