കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം അഴിമതി; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

Google Oneindia Malayalam News

കൊച്ചി: പലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം ലഭിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ച് ഹൈക്കോടതി ആണ് ജാമ്യം ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

VK

എറണാകുളം ജില്ല വിട്ട് പുറത്തുപോകരുത്, രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, അന്വേഷണത്തോടെ പൂര്‍ണമായും സഹകരിക്കണം എന്നിങ്ങനെയുള്ള ുപാധികളാണ് കോടതി മുന്നോട്ടുവച്ചത്.

പാലരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് കേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത്. പാലാരിവട്ടം പാലം നിര്‍മ്മാണത്തിന്റെ കരാര്‍ ആര്‍ഡിഎസിന് നല്‍കിയതിലും മുന്‍കൂര്‍ പണം അനുവദിച്ചതിലും നിയമലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണന്നും നിയമാനുസൃതമായാണ് താന്‍ നടപടികള്‍ സ്വീകരിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ഉന്നയിക്കുന്ന പ്രധാന വാദം.

ലോക്‌സഭാ എംപിമാര്‍ക്ക് നിയമസഭയില്‍ അവസരമുണ്ടാകില്ല, മത്സരിക്കേണ്ടെന്ന് നിലപാടെടുത്ത് ഹൈക്കമാന്‍ഡ്!ലോക്‌സഭാ എംപിമാര്‍ക്ക് നിയമസഭയില്‍ അവസരമുണ്ടാകില്ല, മത്സരിക്കേണ്ടെന്ന് നിലപാടെടുത്ത് ഹൈക്കമാന്‍ഡ്!

കേരളത്തില്‍ 46 കേന്ദ്രങ്ങളിലായി നടന്ന ഡ്രൈ റണ്‍ വിജയം: സംസ്ഥാനം വാക്സിനേഷന് സുസജ്ജമെന്ന് ആരോഗ്യവകുപ്പ്കേരളത്തില്‍ 46 കേന്ദ്രങ്ങളിലായി നടന്ന ഡ്രൈ റണ്‍ വിജയം: സംസ്ഥാനം വാക്സിനേഷന് സുസജ്ജമെന്ന് ആരോഗ്യവകുപ്പ്

രമേശ് ചെന്നിത്തല കേരള യാത്രയ്‌ക്കൊരുങ്ങുന്നു, എല്ലാ മണ്ഡലങ്ങളിലും എത്താന്‍ പ്രതിപക്ഷ നേതാവ്!!രമേശ് ചെന്നിത്തല കേരള യാത്രയ്‌ക്കൊരുങ്ങുന്നു, എല്ലാ മണ്ഡലങ്ങളിലും എത്താന്‍ പ്രതിപക്ഷ നേതാവ്!!

ഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും; ആദ്യ പടിയായി നീക്കം ,ഒരിക്കലും കൈവിടാത്ത വോട്ടുകൾഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും; ആദ്യ പടിയായി നീക്കം ,ഒരിക്കലും കൈവിടാത്ത വോട്ടുകൾ

Recommended Video

cmsvideo
Palarivattom demolition video | Oneindia Malayalam

English summary
Palarivattom bridge scam; high court grant bail to Former minister VK Ebrahimkunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X