Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെ തള്ളിപ്പറയാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് പാളയം ഇമാമിന്‍റെ പെരുന്നാള്‍ സന്ദേശം

കോഴിക്കോട്: തലസ്ഥാനത്ത് പലയിടത്തും ഈദ് ഗാഹുകളെ തടസപ്പെടുത്തി മഴ. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മഴ മാറി നിന്നത് ഈദ് സമസ്‌ക്കാരത്തിനെത്തിയവര്‍ക്ക് ആശ്വാസമായി. മധ്യകേരളത്തില്‍ കൊച്ചിയുള്‍പ്പടെ പലയിടത്തും കനത്ത മഴ ഈദ് ഗാഹിനെ തടസ്സപെടുത്തി.

തലസ്ഥാനത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പാളംയം ഇമാമിന്റെ നേതൃത്വത്തില്‍ ഈദ് സമസ്‌ക്കാരം നടന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ ഇസ്ലാമിന്റെ സൃഷ്ടിയല്ലെന്ന് തുറന്ന് പറയാന്‍ വിശ്വാസികള്‍ തയ്യാറാവേണ്ടിയിരിയ്ക്കുന്നുവെന്ന് ഈദ് സന്ദേശത്തില്‍ ഇമാം പറഞ്ഞു.

മഴയില്ലാതെ

മഴയില്ലാതെ

തിരുവനന്തപുരത്ത് നടന്ന ഈദ് ഗാഹുകള്‍ മഴ തടസപ്പെടുത്തിയില്ല

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം

പാളയം ഇമാമിന്റെ നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് ഈദ് നമസ്‌ക്കാരം നടന്നത്

സന്ദേശം

സന്ദേശം

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ ഇസ്ലാമിന്റെ സൃഷ്ടിയല്ലെന്ന് തുറന്ന് പറയാന്‍ വിശ്വാസി സമൂഹം തയ്യാറാവേണ്ടി ഇരിയ്ക്കുന്നൂവെന്ന് പാളയം ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറയുന്നു

മഴയില്ല

മഴയില്ല

തലസ്ഥാനത്ത് പെരുന്നാള്‍ നമസ്‌ക്കാരത്തെ മഴ തടസപ്പെടുത്തിയില്ല

പുത്തിരക്കണ്ടം

പുത്തിരക്കണ്ടം

പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഈദ് ഗാഹില്‍ നിന്ന്

കൊച്ചി

കൊച്ചി

മധ്യ കേരളത്തില്‍ പലയിടത്തും ഈദ് ഗാഹ് തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മധ്യ കേരളത്തില്‍ പള്ളികളില്‍ വച്ചാണ് ഈദ് ഗാഹ് നടന്നത്

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് മര്‍ക്കസ് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് അബ്ദുള്‍ ഹക്കീം അസ്ഹരി നേതൃത്വം നല്‍കി. അന്യ സംസ്ഥാനക്കാര്‍ക്ക് വേണ്ടി ഹിന്ദിയിലും പ്രഭാഷണമുണ്ടായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+