പാണക്കാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പാണക്കാട് മറ്റത്തൂര്‍ തൊടുകുത്ത്പറമ്പ് പനങ്ങാട്ട് അസ്‌കര്‍(27) ജിദ്ദയില്‍ നിര്യാതനായി. പിതാവ്: ചേക്കു. മാതാവ്: സഫിയ. സഹോദരങ്ങള്‍: റഹ്മത്തലി, സാദിഖലി, ഉബൈദ്, ഷാഹിദ, അസ്മാബി.

  

askar

                                   മരിച്ച പനങ്ങാട്ട് അസ്‌കര്‍(27)

ഖബറടക്കം ജിദ്ദയിലെ റുവൈസ് മഖബറയില്‍ നടന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ടിന് തൊടുകുത്ത്പറമ്പ് ജുമാമസ്ജിദില്‍.

English summary
panakkad native died in jidhah
Please Wait while comments are loading...