കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്തും കോട്ടയ്ക്കലും മഞ്ചേരിയിലും അക്കൗണ്ട് തുറന്ന് ബിജെപി, തീ പാറും പോരാട്ടം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു.ആര്‍എസ്പിയുടെ തട്ടകമായ വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. കൊല്ലത്ത് മാത്രമല്ല കോട്ടയ്ക്കല്‍ മുന്‍സിപ്പാലിറ്റിയിലും രണ്ടിടത്ത് ബിജെപി വിജയിച്ചതായാണ് ആദ്യ ഫല സൂചനകള്‍.മഞ്ചേരി നഗരസഭയിലും ബിജെപി അക്കൗണ്ട് തുറന്നതായി സൂചനയുണ്ട്.

തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മുന്‍വര്‍ഷത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്താമായി ബിജെപി നില മെച്ചപ്പെടുത്തുന്നതായാണ് വിവരം . കാസര്‍കോടും പഞ്ചായത്തുകളില്‍ ബിജെപി വ്യക്തമായ ലീഡ് നേടുന്നതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നു. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേയ്ക്ക് അടുക്കുമ്പോഴേ സംസ്ഥാനത്ത് ബിജെപിയുടെ നിലയെപ്പറ്റി യെപ്പറ്റി അന്തിമ രൂപം ലഭിയ്ക്കുകയുള്ളൂ .

1-bjp-flag

നവംബര്‍ രണ്ട്, അഞ്ച് തീയതികളിലായിട്ടാണ് സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഏഴ് ജില്ലകള്‍ വീതം തിരിച്ചായിരുന്നു തിരഞ്ഞെടുപ്പ് . ഇതില്‍ രണ്ടാംഘട്ടത്തില്‍ മലപ്പുറത്തും തൃശൂരും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടിംഗ് ചരിത്രത്തില്‍ തന്നെ വേറിട്ട സംഭവമായി . തൃശൂരില്‍ റീപോളിംഗ് നടത്തേണ്ടി വരികയും ചെയ്തു .

English summary
BJP open account in Kollam Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X