പന്നിക്കോട്ടൂര്‍ പാലം ഇന്ന് ഗതാഗതത്തിനായി തുറക്കും; ഉത്സവാന്തരീക്ഷത്തില്‍ നാട്
പേരാമ്പ്ര: മുല്ലപ്പള്ളി രാമചന്ദ്രന് എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടിയില്‍പ്പരം രൂപ വകയിരുത്തി നിര്‍മ്മിച്ച ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ പാലം വെള്ളിയാഴ്ച ഗതാഗതത്തിനായ് തുറന്നുകൊടുക്കും.
ചെമ്പനോട നിന്ന് വനമേഖല ഒഴിവാക്കിയും എളുപ്പത്തിലും കൂവ്വപ്പൊയിലില് എത്തിച്ചേരാവുന്ന റോഡിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പാലം യാഥാര്‍ത്ഥ്യമായതോടെ ചെമ്പനോട പൂഴിത്തോട് പന്നിക്കോട്ടൂര്‍ മേഖല നിവാസികളടക്കമുള്ളവര്ക്കു വന്യമൃഗ ഭീഷണി കൂടാതെ രാത്രിയാത്രാ ചെയ്യാനാകും.

പന്നിക്കോട്ടൂര്‍ പാലം
മൂത്താട്ടുപുഴക്കു കുറുകെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് പാലത്തിന്റെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലരക്കു മുല്ലപ്പള്ളി രാമചന്ദ്രന് എം.പി നിര്‍വ്വഹിക്കും. ഉദ്ഘാടനം ആഘോഷമാക്കി നടത്താനായി വാര്‍ഡ് മെമ്പര്‍ ദേവി വാഴയില്‍ ചെയര്‍പേഴ്സണും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ജോസ് കുട്ടി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications