കറുത്തവരെ വേണ്ടാതായ വെള്ളാപ്പള്ളി, പരിഹസിച്ച് പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: ഹെലികോപ്ടറില്‍ കയറിയതോടെ വെള്ളാപ്പള്ളിയ്ക്ക് കറുത്തവരെ വേണ്ടാതായി എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. വെള്ളാപ്പളളിയോട് തനിയ്ക്ക് സഹതാപമാണെന്നും പന്ന്യന്‍.
ഹെലികോപ്ടറില്‍ കയറിയതോടെ വെള്ളാപ്പള്ളിയ്ക്ക് കറുത്തവരെ വേണ്ടാതായി, കരിമ്പൂച്ചകളുണ്ടെന്ന് കരുതി എന്തും പറയാമെന്നാണ് വെള്ളാപ്പള്ളി ധരിച്ചിരിയ്ക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
ഉടുമ്പന്‍ചോലയിലെ സിപിഎം സ്ഥാനാര്‍ത്ഥി എംഎം മണിയേയും ഇഎസ് ബിജിമോളേയും വെള്ളാപ്പള്ളി അധിക്ഷേപിച്ചിരുന്നു. മണിയ്ക്ക് കരിങ്കുരങ്ങിന്റെ നിറമാണെന്നും ബിജിമോള്‍ക്ക് ഭ്രാന്താണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.

ഹെലികോപ്ടര്‍ കണ്ടതോടെ..
ഹലികോപ്ടറില്‍ കയറിയതോടെ വെള്ളാപ്പള്ളിയ്ക്ക് കറുത്തവരെ വേണ്ടാതായി എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. വെള്ളാപ്പളളിയോട് തനിയ്ക്ക് സഹതാപമാണെന്നും പന്ന്യന്‍.

അപമാനിച്ചു
സിപിഎം നേതാവ് എംഎം മണിയേയും സിപിഐ നേതാവ് ഇഎസ് ബിജിമോളേയും വെള്ളാപ്പള്ളി അധിക്ഷേപിച്ചിരുന്നു

എംഎം മണി
കരിങ്കുരങ്ങിന്റെ നിറമുള്ളയാളെ വിജയിപ്പിയ്ക്കണോ എ്ന്നാണ് എംഎം മണിയ്ക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം

ഇഎസ് ബിജിമോള്‍
ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീപീഡന നിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞെന്നുമാണ് വെള്ളാപ്പള്ളി നടത്തിയ മറ്റൊരു പരാമര്‍ശം
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications